ബാല അവകാശപ്പെടുന്ന 250 കോടി സ്വത്തിനെ കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് എലിസബത്ത് പറഞ്ഞു.ഈ 250 കോടി ഉണ്ടോയെന്നതിലെ സത്യം എനിക്ക് അറിയേണ്ടതുണ്ട്. ഭാര്യയാണെന്ന് പറഞ്ഞ് കൊണ്ട് നടന്ന്...
സിനിമയിലെ വയലന്‍സ് പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ടെങ്കില്‍, അതിലെ നന്മയും സ്വാധീനിക്കേണ്ടെ എന്ന് നടന്‍ ജഗദീഷ്. 'മാര്‍ക്കോ' സിനിമയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രം ...
കന്നഡ സിനിമയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിന്നും നടി സഞ്ജന ഗല്‍റാണിയെ കര്‍ണാടക ഹൈക്കോടതി ഒഴിവാക്കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ കോടതി ...
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം അവസാനത്തോടെ തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന...
ഗുരുവായൂരപ്പന് മഞ്ജുളാല്‍ തറയും ഗരുഡ ശില്പവും സമര്‍പ്പിച്ച് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. വെങ്കലത്തില്‍ നിര്‍മിച്ച ഗരുഡ ശില്‍പവും നവീകരിച്ച മഞ്ജുളാല്‍ തറയുമാണ്...
സിനിമ നിര്‍മിക്കാനായി കൊച്ചുമകന്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നടന്‍ ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. നടന...
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം വിലായത്ത് ബുദ്ധയുടെ ചിത്രീകരണം അവസാനിച്ചു. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'രണ്ടുവര്‍ഷം, ഏറെ പരിക്കുകള്&z...
ടൊവിനോ തോമസ് നിര്‍മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്....