ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ രോമാഞ്ചമായിരുന്ന ഷക്കീലയായി ബോളിവുഡ് സുന്ദരി റിച്ച ഛദ്ദ എത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണാ ആരാധകര്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ പുറത്തിറങ്ങി...
യുവ സംവിധായകന്‍ കാര്‍ത്ത്ക് സുബ്ബരാജുമായി കൈകോര്‍ത്ത രജനിപടം പേട്ടയ്ക്ക് വന്‍ പ്രേക്ഷക പിന്തുണ. ആരാധകര്‍ക്ക് പുറമെ സിനിമ താരങ്ങളും ചിത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത...
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് യുവസംവിധായകനായ അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമാണ്. വന്‍ താരനിരയാണ് അല്&zw...
2012ല്‍ പുറത്തിറങ്ങിയ പിസ എന്ന ചിത്രത്തിലൂടെ തമിഴകത്തിന് കിട്ടിയ മാണിക്യമാണ് കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്‍. ജിഗര്‍തണ്ട , മെര്‍ക്കുറി, ഇരൈവി എന്നീ ചി...
ബോളിവുഡിലെ ആരാധകര്‍ സിനിമയില്‍ കാത്തിരിക്കുന്ന നിമിഷങ്ങളാണ് താരങ്ങളുടെ മക്കളുടെ ചിത്രങ്ങളും വീഡിയോകളും കാണാന്‍. ബോളിവുഡി താരം ആമിര്‍ ഖാന്റെ മകളുടെ ഇറയുടെ അരങ്ങേറ്റത്തിനായി കാത്തി...
മലയാളസിനിമയില്‍ വന്ന് പുതിയകാല നായികമാരില്‍ തിളങ്ങി നില്‍ക്കുന്ന രണ്ട് പേരാണ് അനു സിത്താരയും നിമിഷാ സജയനും. സിനിമയില്‍ എന്ന പോലെ ജീവിതത്തിലും സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന...
മലയാള സിനിമയിലൂടെയും സീരീയലിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നടന്‍ ഷാജു ശ്രീധര്‍. 25 വര്‍ഷമായി കലാരംഗത്ത് തുടരുന്നുണ്ടെങ്കിലും പ്രണവ് മോഹന്‍ലാലിനെ...
കെ.ജി.എഫ് താരം യഷിന്റെ വീടിന് മുന്‍പില്‍ ആരാധകന്‍ തീകൊളുത്തി മരിച്ചു. രവി ശങ്കര്‍ എന്ന് പേരുള്ള ഒരാളാണ് ആത്മഹത്യ ചെയ്തത്. യഷിനെ കാണാന്‍ സാധിക്കാത്തതിന്റെ നിര...