ബോളിവുഡില്‍ കല്യാണവും പ്രണയവും എല്ലാം സ്ഥിരം സംഭവമാണ്.പ്രണയവും പ്രണയപരാജയവുമൊക്കെ ബോളിവുഡില്‍ ഒരു പുതുമ ഒന്നും അല്ല. അത്തരത്തില്‍ നിരവധി പ്രണയ കഥകളിലെ നായകനാണ്...
ആറ്റുകാല്‍ പൊങ്കാല ഉദ്ഘാടനം ചെയ്യാന്‍ ഇത്തവണ എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി. എറണാകുളത്ത് ചെറായിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനില്‍ ചെന്നു കണ്ടാണ് ആറ്...
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ സിനിമാ ലോകത്തേക്ക് കടന്ന് വന്നത് 1969 ല്‍ പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ്. ബച്ചന്‍ അഭിനയിച്ച ആദ്യ ചിത്രത്തില്‍ ഒരു മലയാള ന...
മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷല്‍ നേടിയ ചിത്രമെന്ന ഖ്യാതി ഇനി നടന്‍ മോഹന്‍ലാലിന്റെ ഒടിയനു സ്വന്തം. ചിത്രത്തിന്റെ അണിയറ പ...
ലോകം മുഴുവന്‍ മൂകാഭിനയം കൊണ്ട് കുടുകുടാ ചിരിപ്പിച്ച കലാകാരനായിരുന്നു ചാര്‍ളി ചാപ്ലിന്‍. 2002 ല്‍ ചാര്‍ളി ചാപ്ലിന്റെ കഥ ശക്തി ചിദംബരത്തിന്റെ സംവിധാനത്തില്‍ സിനിമയാക്കിയിരു...
തെന്നിന്ത്യയില്‍ നഷ്ടപ്രണയത്തിന്റെ തീവ്രത കാണിച്ച് കൊടുത്ത വിജയ് സേതുപതി ചിത്രമാണ് 96. തൃഷയുടെയും വിജയ് സേതുപതിയുടെയും തകര്‍പ്പന്‍ അഭിനയം കേരളക്കരയും മലയാളിയും നെഞ്ചോടു ചേര്‍ത്തി...
സിനിമയിലൂടെയും മിമിക്രിയിലൂടെയും നമ്മെ ചിരിപ്പിച്ച നടനാണ് ജയരാജ് വാര്യര്‍. കാരിക്കേച്ചര്‍- ഹാസ്യ രംഗത്തുള്ള ഒരു വ്യക്തിയാണ് ജയരാജ് വാര്യര്‍ എന്നും പറയാം...
മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ സ്റ്റാര്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ഇന്നേയ്ക്കു 29വര്‍ഷം തികയുകയാണ്.1926 ഏപ്രില്‍ 7നു ജനിച്ച അബ്ദുള്‍ ഖാദറെന്ന...