അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാല്‍ തുടരും; ട്രെഷറര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ഉണ്ണി മുകുന്ദനും; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം
cinema
June 20, 2024

അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാല്‍ തുടരും; ട്രെഷറര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ഉണ്ണി മുകുന്ദനും; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം

മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാല്‍ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്രികാ സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന...

മോഹന്‍ലാല്‍ ഉണ്ണി മുകുന്ദന്‍
 തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു ആണെന്ന് ധ്യാന്‍ ശ്രീനിവാസന്‍;തന്നെ തിരുത്താനും ചോദ്യം ചെയ്യാനും ധ്യാനിന് അനുവാദം നല്‍കിയിട്ടുണ്ടെന്ന് ജോയ് മാത്യു; സ്വര്‍ഗത്തിലെ കട്ടുറുമ്പ്' പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ വിശേഷങ്ങള്‍ പങ്ക് വച്ച് ധ്യാന്‍ ശ്രീനിവാസനും ജോയ് മാത്യുവും
cinema
ജോയ് മാത്യു ധ്യാന്‍ ശ്രീനിവാസന്‍
 ദുല്‍ഖര്‍ സല്‍മാന്‍ - വെങ്കട് അട്‌ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍; ആദ്യ ഗാനം 'മിണ്ടാതെ' റിലീസ് ചെയ്തു
cinema
June 19, 2024

ദുല്‍ഖര്‍ സല്‍മാന്‍ - വെങ്കട് അട്‌ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍; ആദ്യ ഗാനം 'മിണ്ടാതെ' റിലീസ് ചെയ്തു

ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളില്‍ മികച്ച പ്രകടനങ്ങളു...

ലക്കി ഭാസ്‌കര്‍
 വെറും പത്ത് വരിയില്‍ 'ആടുജീവിതം' കഥയെഴുതി മിടുക്കി; ഇേ്രത ഉള്ളൂ എന്ന് കുറിപ്പോടെ ചിത്രം പങ്കുവെച്ച് ബെന്യാമിന്‍              
cinema
June 19, 2024

വെറും പത്ത് വരിയില്‍ 'ആടുജീവിതം' കഥയെഴുതി മിടുക്കി; ഇേ്രത ഉള്ളൂ എന്ന് കുറിപ്പോടെ ചിത്രം പങ്കുവെച്ച് ബെന്യാമിന്‍              

പൃഥ്വിരാജിനെ നായകനാക്കി  ബ്ലെസി സംവിധാനം ചെയ്ത  'ആടുജീവിതം' എന്ന സിനിമ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി യാണ് ആടുജീവിതം...

ബെന്യാമിന്‍
 'ഹായ് ബാബു ആന്റണി!' പ്രിയ നടനെ നേരില്‍ കണ്ടതോടെ ഓടിയെത്തി പഴയ ആരാധിക; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ 
cinema
June 19, 2024

'ഹായ് ബാബു ആന്റണി!' പ്രിയ നടനെ നേരില്‍ കണ്ടതോടെ ഓടിയെത്തി പഴയ ആരാധിക; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ 

ബാബു ആന്റണിയെ നേരിട്ടു കണ്ട് ആശ്ചര്യത്തോടെ നില്‍ക്കുന്ന ആരാധികയുടെ വിഡിയോ ശ്രദ്ധേയമാകുന്നു. ഡിഎന്‍എ' സിനിമയുടെ തിയറ്റര്‍ സന്ദര്‍ശനത്തിനിടെ യായിരുന്നു സംഭവം. ...

ഡിഎന്‍എ'
തന്റെ മുഖം നെഞ്ചില്‍  നെഞ്ചില്‍ പതിപ്പിച്ച ആരാധനെ നേരില്‍ കണ്ട് മോഹന്‍ലാല്‍; പ്രിയ താരത്തെ നേരില്‍ കണ്ട അനീഷ് അശോകന്റെ ചിത്രം ഫാന്‍സ് പേജുകളില്‍ വൈറല്‍
News
June 19, 2024

തന്റെ മുഖം നെഞ്ചില്‍  നെഞ്ചില്‍ പതിപ്പിച്ച ആരാധനെ നേരില്‍ കണ്ട് മോഹന്‍ലാല്‍; പ്രിയ താരത്തെ നേരില്‍ കണ്ട അനീഷ് അശോകന്റെ ചിത്രം ഫാന്‍സ് പേജുകളില്‍ വൈറല്‍

മോഹന്‍ലാലിനോടുള്ള കടുത്ത ആരാധനയില്‍ ലാലേട്ടന്റെ ചിത്രം നെഞ്ചില്‍ പച്ചകുത്തിയ ആരാധകന്റെ വീഡിയോ ആടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ തന്...

മോഹന്‍ലാല്‍.
 തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ അജിത്; വെങ്കിടേശ്വര വിഗ്രഹം അജിത്തിന് സമ്മാനിച്ച് ആരാധകന്‍
cinema
June 19, 2024

തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ അജിത്; വെങ്കിടേശ്വര വിഗ്രഹം അജിത്തിന് സമ്മാനിച്ച് ആരാധകന്‍

തമിഴ് സിനിമാ താരം അജിത് കുമാര്‍ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി . ക്ഷേത്രത്തില്‍ രാവിലെ ദര്‍ശനത്തിനായി വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് അ...

അജിത് കുമാര്‍ തിരുമല
 ജനപ്രീതിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മമ്മൂട്ടി;സ്ഥാനം നഷ്ടമായി പൃഥ്വിരാജ്; മുന്നേറി ഫഹദ്; പട്ടിക ഇങ്ങനെ
News
June 19, 2024

ജനപ്രീതിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മമ്മൂട്ടി;സ്ഥാനം നഷ്ടമായി പൃഥ്വിരാജ്; മുന്നേറി ഫഹദ്; പട്ടിക ഇങ്ങനെ

ജനപ്രീതിയില്‍ മുന്നിലുള്ള മലയാളി പുരുഷ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏപ്രിലില്‍ ഒന്നാമതുണ്ടായിരുന്ന മമ്മൂട്ടിയാണ് മലയാളി താരങ്ങളില്‍ മെയിലും ഒന്നാമത്. അടുത്തിടെ മ...

മമ്മൂട്ടി മോഹന്‍ലാല്‍

LATEST HEADLINES