മമ്മൂട്ടി കമ്പനിയുടെ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി ക്ലബ്ബില്‍ ഇടം നേടി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയ...
വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് ചിയാന്‍ വിക്രം. താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തങ്കലാന്&zw...
മാനസികാരോഗ്യത്തിന് താന്‍ ചികിത്സ തേടിയിരുന്നുവെന്നും അതുനിര്‍ത്തിയതിനു പിന്നിലെ കാരണവുമൊക്കെയായി നടി ലെന പങ്ക് വച്ച വാക്കുകള്‍ വലിയ വിമര്‍ശനത്തിന് കാരമമായിരിക്കു...
മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ 47-ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. തീര്‍ത്തും അപ്രതീക്ഷിതമായി വമ്പന്‍ താരസാന്നിധ്യത്തിലാണ് ചാക്കോച്ചന് ...
നടന്‍, നിര്‍മ്മാതാവ്, എഴുത്തുകാരന് എന്നീ നിലയില്‍ സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മുരളി ഗോപി. വര്‍ഷങ്ങളോളം മലയാള സിനിമയില്‍ വേറിട്ട...
പുതുതലമുറയുടെ മാറിവരുന്ന പങ്കാളി സങ്കല്‍പ്പങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീസറുമായി 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ടീസര്‍. കോക്കേഴ്‌സ് മീഡിയ എ...
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം ആഘോഷത്തിന്റെ ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്&zw...
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം നേര് റിലീസിന് തയ്യാറെടുക്കുന്നു. നേരത്തെ ക്രിസ്മസ് റിലീസായി മോഹന്‍ലാല്‍ ചിത്രം എത്തു...