Latest News
 ഷൂട്ടിങ് ഭക്തര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു; തിരുപ്പതിയില്‍ നടക്കുന്ന ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് ഷൂട്ടിംഗ് അനുമതി റദ്ദാക്കി പൊലീസ് 
cinema
February 01, 2024

ഷൂട്ടിങ് ഭക്തര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു; തിരുപ്പതിയില്‍ നടക്കുന്ന ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് ഷൂട്ടിംഗ് അനുമതി റദ്ദാക്കി പൊലീസ് 

ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് പൊലീസ്. തിരുപ്പതിയില്‍ നടക്കുന്ന 'ഡിഎന്‍എസ്' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് പൊലീസ് തടഞ്ഞത്. ഷൂട്ടിങ് ഭക്തര്‍ക്ക്...

ധനുഷ്
 സര്‍പ്പാട്ട 2-നായി ആര്യ ഒരുങ്ങുന്നു; ബോക്‌സിങ് പരിശീലനത്തിന്റെ വീഡിയോ പങ്കിട്ട് താരം            
News
February 01, 2024

സര്‍പ്പാട്ട 2-നായി ആര്യ ഒരുങ്ങുന്നു; ബോക്‌സിങ് പരിശീലനത്തിന്റെ വീഡിയോ പങ്കിട്ട് താരം            

ആര്യ നായകനായെത്തിയ ഹിറ്റ് ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത സര്‍പ്പട്ട പരമ്പര. 2024 ല്‍ ആര്യയ്ക്ക് ഏറ്റവും പ്രതീക്ഷയുളള സിനിമകളിലൊന്നാണ് ഈ സിനിമയുടെ രണ്ടാം ഭാഗം. ...

ആര്യ സര്‍പ്പട്ട
കിടിലം ഷോ കണ്ട് നവ്യയുടെ ആരാധകനായി; നേരിട്ട് കാണാനുള്ള കുഞ്ഞ് ആരാധകന്റെ ആഗ്രഹം സഫലമാക്കി നടിയും; വൈറലായി വീഡിയോ
News
February 01, 2024

കിടിലം ഷോ കണ്ട് നവ്യയുടെ ആരാധകനായി; നേരിട്ട് കാണാനുള്ള കുഞ്ഞ് ആരാധകന്റെ ആഗ്രഹം സഫലമാക്കി നടിയും; വൈറലായി വീഡിയോ

സാധാരണക്കാരിയുടെ മുഖമാണ് നവ്യാ നായര്‍ക്ക്. നന്ദനത്തിലെ ബാലമണിയായി മലയാളികളുടെ മനസില്‍ ഇടം നേടിയ നവ്യ നായര്‍ വിവാഹശേഷം സിനിമയില്‍ തിരിച്ചെത്തിയപ്പോഴും അതിനു മാറ്റ...

നവ്യാ നായര്‍
 വാണി വിശ്വനാഥിന്റെ  തനിപ്പകര്‍പ്പായി ഏക മകള്‍; ഒപ്പം അച്ഛനോളം വളര്‍ന്ന രണ്ട് ആണ്‍മക്കളും; ബാബുരാജും വാണിയും മക്കള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയുടെ മനംകവരുമ്പോള്‍
News
February 01, 2024

വാണി വിശ്വനാഥിന്റെ  തനിപ്പകര്‍പ്പായി ഏക മകള്‍; ഒപ്പം അച്ഛനോളം വളര്‍ന്ന രണ്ട് ആണ്‍മക്കളും; ബാബുരാജും വാണിയും മക്കള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയുടെ മനംകവരുമ്പോള്‍

മലയാളത്തിലെ ആക്ഷന്‍ ദമ്പതികളാണ് വാണി വിശ്വനാഥും ഭര്‍ത്താവ് ബാബു രാജും. 2002ലാണ് ഇരുവരും വിവാഹിതരായത്. കൊച്ചിക്കാരിയായ ഗ്ലാഡിസിനെ ആദ്യം വിവാഹം കഴിച്ച് അതില്‍ രണ്ടാണ്&...

വാണി വിശ്വനാഥ് ബാബു രാജും
ഭ്രമയുഗത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി; ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷം പങ്കിട്ട് മമ്മൂട്ടി; റിലീസ് ഫെബ്രുവരി 15ന്
cinema
February 01, 2024

ഭ്രമയുഗത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി; ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷം പങ്കിട്ട് മമ്മൂട്ടി; റിലീസ് ഫെബ്രുവരി 15ന്

മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് സോഷ്യല്&z...

ഭ്രമയുഗം
നിര്‍ത്തിയിട്ടിരിക്കുന്ന ആഡംബര വാഹനങ്ങളും ജെറ്റ് വിമാനങ്ങളും;അമേരിക്കയില്‍ ഷൂട്ടിംഗ് നടക്കുന്ന എമ്പുരാന്റെ ലൊക്കേഷന്‍ വീഡിയോ പുറത്ത്
News
January 31, 2024

നിര്‍ത്തിയിട്ടിരിക്കുന്ന ആഡംബര വാഹനങ്ങളും ജെറ്റ് വിമാനങ്ങളും;അമേരിക്കയില്‍ ഷൂട്ടിംഗ് നടക്കുന്ന എമ്പുരാന്റെ ലൊക്കേഷന്‍ വീഡിയോ പുറത്ത്

മലയാള സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന സീക്വലാണ് എല്‍ 2 എമ്പുരാന്‍. 2023 ഒക്ടോബറില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ബ്രഹ്മാണ്ഡ ബജറ്റില്‍ ഒരുങ്ങ...

എമ്പുരാന്‍.
 ഞാന്‍ പറയാത്ത വാക്കുകളും സ്റ്റേറ്റ്മെന്റുകളുമാണ് ഒരു സിനിമയെ തകര്‍ക്കാന്‍ വേണ്ടി പ്രചരിപ്പിക്കുന്നത്; റിലീസ് ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് എത്രനാള്‍ കഴിയും; ജയ് ഗണേശിന്റെ പേരില്‍ നടക്കുന്ന പ്രചരണത്തിനെതിരെ ഉണ്ണി മുകുന്ദന്‍

നടന്‍ ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ തന്റെ സിനിമയെ തകര്...

ജയ് ഗണേഷ്. ഉണ്ണി മുകുന്ദന്‍
ഭവത, നമ്മളൊരുമിച്ചുള്ള അവസാനചിത്രം'; ഇളയരാജയുടെ മകളും ബന്ധുവുമായ ഭവതാരിണിക്ക് ആദരമര്‍പ്പിച്ച് വെങ്കട്ട് പ്രഭു 
News
January 31, 2024

ഭവത, നമ്മളൊരുമിച്ചുള്ള അവസാനചിത്രം'; ഇളയരാജയുടെ മകളും ബന്ധുവുമായ ഭവതാരിണിക്ക് ആദരമര്‍പ്പിച്ച് വെങ്കട്ട് പ്രഭു 

സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണിയുടെ വിയോഗം തമിഴകത്ത് വലിയ ആഘാതമാണുണ്ടാക്കിയിട്ടുള്ളത്. സിനിമ മേഖലയിലെ നിരവധിയാളുകളാണ് ഭവതാരിണിയ്ക്ക് ആദരമര്&zw...

ഭവതാരിണി വെങ്കട് പ്രഭു

LATEST HEADLINES