ഇന്ത്യന്‍ സിനിമയുടെ മുഖം മാറ്റിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ഇതാ വീണ്ടും ബാഹുബലി...
തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണന്‍ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ച് ഇന്നലെയായിരുന്നു അന്ത്യം.തമിഴിലെ നിരവധി ഹിറ്റ് ?ഗാനങ്ങള്‍ക്കാ...
മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫോട...
സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ റോഷാക്ക്, കെട്ടിയോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിസ്സാം ബഷീര്‍ സര്‍ക്കാസ്റ്റിക് കോമഡി ത്രില്ലര്‍ ജോണറില്‍...
നൃത്തം ചെയ്യുന്ന വീഡിയോയുടെ താഴെ ബോഡി ഷെയിമിങ് കമന്റ് ഇട്ടവര്‍ക്ക് മറുപടിയുമായി നടി അന്ന രാജന്‍. താന്‍ അസുഖ ബാധിതയാണെന്നും വീഡിയോ ഇഷ്ടപ്പെട്ടില്ലെന്നുവച്ച് ഇത്തരം കമ...
ടൊവിനോ തോമസ് മൂന്ന് കഥാപാത്രങ്ങളിലായി എത്തുന്ന അജയന്റെ രണ്ടാം മോഷണത്തിലെ ബേസില്‍ ജോസഫിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. േകെ പി സുരേഷ് എന്ന കഥാപാത്രത്തെയാണ...
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക...
പ്രേക്ഷകരുടെ പ്രിയപ്പെട്ട നൃത്തകിയും അഭിനേത്രിയും കൂടിയാണ് ശോഭന. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് നൃത്തതിന്റെ ലോകത്തില്‍ മുഴുകുന്ന ശോഭന കഴിഞ്ഞ ദിവസം നിത മുക...