അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒന്നിലധികം മെഗാ ബജറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനായ് കണക്റ്റ് മീഡിയയും മെര്‍ക്കുറി ഗ്രൂപ്...
വിദേശഭാഷചിത്ര വിഭാഗത്തില്‍ ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ചിത്രമാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവണ്‍ ഈസ് എ ഹീറോ...
വെള്ളിത്തിരയിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. മലയാള സിനിമയ്ക്ക് ഒട്ടനവധി ഹിറ്റുകള്‍ നല്കിയ കൂട്ടുകെട്ട്. 1986ല്‍ ടി പി ബ...
അജിത്ത് നായകനായ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 'യെന്നൈ അറിന്താല്‍'ഹിന്ദി റീമേക്കിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സല്‍മാന്‍ ഖാന്‍ ആണ് ചിത്രത്തില്&zwj...
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നായികമാരിലൊരാളാണ് സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ നാഗചൈതന്യയുമായി ബന്ധം വേര്‍പെടുത്തിയതിന് ശേഷ...
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ സിനിമയ്ക്ക് പകരം വെബ് സീരീസിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. സൊയാ അക്തര്‍ സംവിധ...
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ പായല്‍ ഘോഷ്. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയ...
മോഹന്‍ലാല്‍ നായകനായ ഒടിയനിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറിയ ആളാണ് വി എ ശ്രീകുമാര്‍. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ അതിനൊത്ത വിജയം നേടാനായ...