ഭാവനാ സ്റ്റുഡിയോസിനു വേണ്ടി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രം സൂപ്പർഹിറ്റാണെന്നത് ഉറപ്പാണ്. തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തി...
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരു്ന്ന ചിത്രമായിരുന്നു ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജ്ജുന്‍ അശോകനും ചിത്രത്ത...
എട്ട് വര്‍ഷം മുമ്പ് ആരംഭിച്ച് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിയാന്‍ വിക്രം ചിത്രം റിലീസിനെത്തിക്കാതെ രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ റീലിസുമായി ഗൗതം ...
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ മമനനാഹരമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ലിയോണ ലിഷോയ്. 'കലികാലം 'എന്ന സിനിമയിലൂടെയാണ് ലിയോണ അഭി...
പുതിയ കോമഡി ത്രില്ലറുമായി സംവിധായകന്‍ വികെ പ്രകാശ് വീണ്ടുമെത്തുന്നു. 'പാലും പഴവും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീര ജാസ്മിനും അശ്വിന്‍ ജോസും പ്രധാനവേ...
നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു 35 വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡില്‍ തിരിച്ചെത്തുന്നു. അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ജേര്‍ണി എന്ന ഹിന്ദി ചി...
അഭിനയത്തിലൂടെ മാത്രമല്ല, തകര്‍പ്പന്‍ നൃത്തച്ചുവടുകളിലൂടെയും ആരാധകരുടെ മനം കവര്‍ന്ന നടനാണ് പ്രഭുദേവ. സംവിധായകനായും കൊറിയോഗ്രഫറായും തിളങ്ങിയ പ്രഭുദേവ നായകനായി പുതിയ ചി...
പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ ജീവിതം പറയുന്ന മൈക്കിളിലെ ഫസ്റ്റ് ലുക്ക് പുറത്ത്. മൈക്കിള്‍ ജാക്സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സനാണ് പോപ് താരമായി വേഷമിടുന്നത്. 1...