സിനിമാ ആരാധകരുടെ ഇച്ചായന്‍ വിളികള്‍ക്കെതിരെ നടന്‍ ടൊവിനോ തോമസ്. മലയാളസിനിമയിലെ മതേതരത്വം പാരിക്കുന്ന തരത്തിലുള്ള മതം ഉയര്‍ത്തിക്കാട്ടിയുള്ള അത്തരം വിളികള്‍ ത...
തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജിവി ബി.ജെ.പിയിലേക്കെന്ന് സൂചന. ആന്ധ്രയിലെ പ്രമുഖ ടിഡിപി നേതാവായ അംബിക കൃഷ്ണ ബിജെപിയില്‍ ചേരുന്നതിനു പിന്നാലെയാണ് ചിരഞ്ജീവിയും ചേരുന്നെ...
എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പോള്ളലേറ്റത് വലിയ വാർത്തയായിരുന്നു.ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റ...
താര സംഘടനയായ അമ്മ തങ്ങളുടെ നിയമാവലി പൊളിച്ചെഴുതുന്നു. നിയമാവലിയിലെ ഭേദഗതി അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യും.കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ഉണ്ടായ ...
അമല പോൾ നായികയായെത്തിയ ആടൈ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന ടീസർ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. അമല പോൾ പൂർണ ...
ഗെയിം ഓഫ് ത്രോൺസ് താരം സോഫി ടർണറും അമേരിക്കൻ ഗായകൻ ജോ ജോനാസും തമ്മിലുള്ള ഔദ്യോഗിക വിവാഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്നാണ് സൂചന. പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജൊനാസിന...
മോഹന്‍ലാല്‍ അനിതര സാധാരണമായ അഭിനയം കാഴ്ച വെച്ച എം. സുകുമാരന്‍ ചിത്രമാണ് പാദമുദ്ര. സീമയാണ് നായിക. ചിത്രം റിലീസായിട്ട് 31 വര്‍ഷം തികയുമ്പോള്‍ സഫീര്‍ ...
മോഹൻലാൽ-ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഭ്രമരം' ചിത്രം പുറത്തിറങ്ങിയിട്ട് പത്ത് വർഷം ഇന്നലെ തികഞ്ഞു. 2009 ജൂൺ 25നാണ് ചിത്രം റിലീസിനെത്തുന്നത്. തിരക്കഥാകൃത്തും നടനുമാ...