തെരുവില്‍ വിശന്നുകൈനീട്ടിയ കുഞ്ഞിന് ബിസ്‌കറ്റും പണവും നല്‍കി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ബോളിവുഡിലെ യുവനടി ജാന്‍വി കപൂര്‍. വസ്ത്രധാരണത്തി...
ലോകസുന്ദരിമാരില്‍ ഇന്നും നിറഞ്ഞ് നില്ക്കുന്ന നടി ഐശ്വര്യ റായ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. നാല്പ്പത്തിയാറിന്റെ നിറവില്‍ നില്ക്കുന്ന നടി എപ്പോഴത്തെയും പോലെ ഇത്തവണ...
മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത് .റിലീസ് ആഘോഷിക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. മമ്മൂട്ടിയുടെ കരിയറിലെ എറ്...
ബച്ചന്‍ കുടുംബത്തിന്റെ ദീപാവലി ആഘോഷങ്ങലില്‍ പങ്കെടുക്കാന്‍ എത്തിയത് നിരവധി പേരാണ് .ഷാരൂഖ് ഖാന് പുറമെ കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്&z...
കന്നട സൂപ്പര്‍സ്റ്റാര്‍ യഷിനും ഭാര്യ രാധിക പണ്ഡിറ്റിനും ആണ്‍കുഞ്ഞ് പിറന്നു. ബുധനാഴ്ചയാണ് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യല്‍മീഡിയയിലൂടെ യഷ് ആരാധകരുമായി പങ്കുവച്ചത്. ക...
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ പെപ്പെ എന്ന അന്റണി വര്‍ഗീസ് തമിഴകത്തെ ഇളയദളപതി വിജയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് . വിജയ് അഭിനയിക്കുന്ന ...
മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഓരോ സിനിമ പ്രേക്ഷകരുടെയും സ്വകാര്യ അഹങ്കാരമാണ്. പല അഭിമുഖങ്ങളിലും ചാന്‍സ് ചോദിക്കുന്നതില്‍ ഇപ്പോഴും ഒരു ബുദ്ധിമുട്ടില്ലെന്ന് മമ്മൂട്ടി തുറന്ന് പറഞ...
തെന്നിന്ത്യയിലെ മുന്‍നിര നായിക ഗീതാഞ്ജലി അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്ന് ഹൈദ്രാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്ന് പുലര്‍ച്ചെ അന്...