ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ നടന്‍മാര്‍ക്കെതിരെ മീടൂ ആരോപണങ്ങള്‍ കടുക്കുകയാണ്. ചിലര്‍ക്കെതിരെ കേസെടുക്കുകുയും ചെയ്തു. പലരും പ്രതികര...
ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹജീവിതത്തിലേക്ക് കടന്നിരി്ക്കുകയാണ്. അടുത്ത ബന്ധുക്കളുടേയും സുഹ...
കൊച്ചി: ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് നടന്‍ വിനായകനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. വിനായകന്‍ ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഗോ...
കൊച്ചി;മലയാളത്തിന്റെ മഹാ നടന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. മുപ്പത്തിനായിരം രക്തദാനം ലോകമെമ്പാടുമായി നടത്തുന്ന ഉദ്യമത്തിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. അങ...
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറ...
വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തമുഖത്ത് അക്ഷീണം പ്രവര്‍ത്തിച്ച ടെറിട്ടോറിയല്‍ ആര്‍മിയുടെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ മദ്രാസ് റെജിമെന്റ് സന്ദര്‍...
ഇന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്ര വിജയവുമായി ദേവദൂതന്‍ അന്‍പതാം ദിവസത്തിേലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസ് ചെയ്ത് 6 ആഴ്ചകള്‍ പിന്നിടുമ്പോള്‍ കേരളത്തിനക...
ബോളിവുഡിന്റെ ക്യൂട്ട് താരദമ്പതിമാരായ ദീപിക പദുകോണും രണ്‍വീര്‍ സിംഗും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്&zw...