2014ല്‍ കേരളത്തിലെ തിയറ്ററുകളില്‍ തരംഗമായി മാറിയ ചിത്രമാണ് ഓം ശാന്തി ഓശാന. നസ്രിയ നസിം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം 90കളില്‍ ജനിച്ച ഒരു പെണ്‍കുട്ടിയുടെ കഥ നര്‍മ്മത്തില്‍...
സൂപ്പര്‍താരം വിജയ്ക്ക് പിന്നാലെ നടന് വിശാലും രാഷ്ട്രീയത്തിവേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്&zw...
പക്ഷികള്‍ക്ക് ദാഹജലം ഒരുക്കുവാന്‍ ചട്ടികള്‍ വിതരണം ചെയ്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നിരവധി പേര്‍ക്ക് സഹായവുമായി മുമ്പി നില്ക്കുന്ന നടന് അനുകമ്പ മനുഷ്യര...
ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കത്തനാറിന് ഇനിയും നൂറ് ദിവസത്തെ ചിത്രീകരണം; ഈ മാസം അവാസനം പ്രഭുദേവ ചിത്രത്തില്‍ ജോയ്ന് ചെയ്യുമെന്ന് സൂചന; അനുഷ്ക ഷെട്ടി നായികയായി എത്തുന്...
ഒരു മുത്തശ്ശി ഗദ എന്ന സിനിമയുടെ ഡബ്ബിങ് ജീവിതം മറക്കാന്‍ പറ്റാത്ത നിമിഷങ്ങളായിരുന്നുവെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംവിധായകന് ജൂഡ് ആന്തണിയുടെ...
ഫിദ' എന്ന ചിത്രത്തില്‍ സായ് പല്ലവിയുടെ ചേച്ചിയായി വേഷമിട്ട് ശ്രദ്ധ നേടിയ നടിയാണ് ശരണ്യ പ്രദീപ്. പിന്നീട് നടി എത്തിയ സിനിമകള്‍ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്ന...
ഹൃത്വിക് റോഷന്-ദീപിക പദുക്കോണ്‍ ചിത്രം 'ഫൈറ്റര്‍' ചുംബന വിവാദത്തില്‍. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിനെതിരെ വക്കീല്‍&zwj...
ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാര്‍ത്ഥ കാഴ്ചകള്‍ ബിഗ് സ്ക്രീനില്‍ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ബിജു...