ജോജു ജോര്‍ജ്ജിന്റെ വിക്കിപീഡിയ പേജ് എടുത്തുനോക്കിയാല്‍ അവാര്‍ഡ്സ് ആന്റ് നോമിനേഷന്‍സ് എന്ന വിഭാഗത്തില്‍ ഏറ്റവും വലത്തേയറ്റത്തെ കോളം നിറയെ പച്ചനിറമാണ്. അതില്&z...
മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സംയുക്ത മേനോന്‍. തീവണ്ടി എന്ന സിനിമയിലൂടെ ടൊവിനോയുടെ നായികയായി എത്തിയ സംയുക്ത ഒട്ടേറെ വേഷങ്ങളിലൂടെ പ്രേക്ഷക...
തെലുങ്ക് സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളാണ് നന്ദമൂരി ബാലകൃഷ്ണയും പവന്‍ കല്ല്യാണും. ഇരുവരും ഒന്നിച്ച് ഒരു വേദിയില്‍ എത്തിയതും അതില് പവന്‍ കല്യാണ്‍ നടത്ത...
മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മലയാളത്തിലെ വമ്പന്‍ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മലയാ...
പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. വെളുത്ത പഞ്ചസാര, കറുത്ത ശര്&...
പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയകേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ച് ബോളിവുഡ് നടി സണ്ണി ലിയോണി. കേരളത്തിലും വിദേശത്തുമായി പരിപാടി...
സാമന്ത കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം 'ശകുന്തള'ത്തിന്റെ റിലീസ് തീയതി മാറ്റിവച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ശ്രി വെങ്കിടേശ്വര ക്രിയേഷന്‍സ് ആണ് ഇ...
രജനീകാന്തും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് രജനീകാന്ത് നായകനാകുന്ന ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താ...