Latest News

തമിഴിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് ഒപ്പം ചുവടുവച്ച് അറ്റ്‌ലിയും രണ്‍വീര്‍ സിങും; സംവിധായകന്‍ ശങ്കറിന്റെ മകളുടെ വിവാഹ ആഘോഷങ്ങളുടെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
topbanner
തമിഴിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് ഒപ്പം ചുവടുവച്ച് അറ്റ്‌ലിയും രണ്‍വീര്‍ സിങും; സംവിധായകന്‍ ശങ്കറിന്റെ മകളുടെ വിവാഹ ആഘോഷങ്ങളുടെ വീഡിയോ വൈറലാകുമ്പോള്‍

സംവിധായകന്‍ ശങ്കറിന്റെ മകള്‍ ഐശ്വര്യയും തരുണ്‍ കാര്‍ത്തിക്കും തമ്മിലുള്ള വിവാഹം ഞായറാഴ്ചയാണ് നടന്നത്. നിരവധി സിനിമ- രാഷ്ട്രീയ പ്രവര്‍ത്തകരാണ് വിവാഹത്തില്‍ പങ്കുടുത്തത്. വിവാഹത്തിന് ശേഷം സംഘടിപ്പിച്ച റിസപ്ഷനിലും നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ നൃത്തം ചെയ്യുന്ന ബോളിവുഡ് താരം റണ്‍ബീര്‍ സിങ്‌ന്റെ വീഡിയോയാണിപ്പോള്‍ ശ്രദ്ധനേടുന്നത്.

സംവിധായകന്‍ ആറ്റ്ലിയും രണ്‍ബീറിനൊപ്പം ചുവടുവയ്ക്കുന്നത് വീഡിയോയില്‍ കാണാം. തമിഴിലെ ഗാനങ്ങള്‍ക്കാണ് രണ്‍ബീറിന്റെ ഡാന്‍സ്. കറുത്ത ഷെര്‍വാണി ധരിച്ചാണ് രണ്‍ബീര്‍ റിസപ്ഷനെത്തിയത്. വീഡിയോ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടി കഴിഞ്ഞു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shankar (@director.shankar08)

 

 

Read more topics: # റണ്‍ബീര്‍
ranveer singh dance in shankar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES