Latest News

സെപ്റ്റംബർ മാസഫലം

Malayalilife
topbanner
സെപ്റ്റംബർ മാസഫലം

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ മാസം മുഴുവന്‍ നിങ്ങളുടെ ജോലിസ്ഥലം വളരെ അധികം ശ്രദ്ധ നേടും. പല കാരണങ്ങള്‍ കൊണ്ടും ജോലിയില്‍ നിന്നുള്ള സംതൃപ്തിക്ക് വേണ്ടി അധികം ശ്രമിക്കേണ്ടി വരും. നിങ്ങളുടെ സഹ പ്രവര്‍ത്തകര്‍, അധികാരികള്‍ എന്നിവരോടുള്ള ബന്ധം അത്ര സുഖ പ്രദാനം ആകണം എന്നില്ല. പലപ്പോഴും ജോലിയെ സംബന്ധിച്ച പല തര്‍ക്കങ്ങളും ഉണ്ടായി എന്നും വരുന്നതാണ്. അതിനാല്‍ മാനസികമായ സന്തോഷം അല്പം കുറവായിരിക്കും. നിലവില്‍ ഉള്ള ജോലിയില്‍ യാതൊരു റിസ്കുകളും ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള പല അവസരങ്ങളും ഈ മാസം പ്രതീക്ഷിക്കുന്നതാണ്. സമാന മനസ്കരെ കണ്ടെത്താനുള്ള അവസരം, നെറ്റ്‌വര്‍ക്കിങ് അവസരങ്ങള്‍, പ്രമ ബന്ധത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകള്‍, കുട്ടികളുമായുള്ള കൂടുതല്‍ സമയം എന്നിവയും ഈ മാസം ഉണ്ടായിരിക്കും. കല ആസ്വാദനം എന്ന മേഖലയില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ നാഥന്‍ ആയ ചൊവ്വ ഈ മാസം തൊട്ടു നവംബര്‍ വരെ വക്ര ഗതിയില്‍ സഞ്ചരിക്കുന്നതാണ്. അതിനാല്‍ വ്യക്തി ജീവിതത്തിന്മേല്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ശാരീരിരികമായ അസ്വസ്ഥതകള്‍ നവംബര്‍ വരെ പ്രതീക്ഷിക്കുക. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാന്‍ ഉള്ള അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

ഈ മാസം മുഴുവന്‍ ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധി സാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . എന്നിരുന്നാലും ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള പല തരം തര്‍ക്കങ്ങളും ഉണ്ടാകാം. ചില സുഹൃദ് ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്ന മേഖലയില്‍ നിന്നുള്ള പല ജോലികളും ഈ മാസം ഉണ്ടാകാവുന്നതാണ്.

 

Stories you may Like

 

ശുക്രന്‍ നിങ്ങളുടെ കുടുംബ ജീവിതത്തെ ഈ മാസ്സം സ്വാധീനിക്കും. പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ നിന്നുള്ള അവസരങ്ങള്‍ ഉയര്‍ന്നു വരാം. ഈ ഡീലുകളിന്മേല്‍ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവന്‍ ഉണ്ടാകും. ജോലിയില്‍ പല തരത്തിലുള്ള ക്രിയേറ്റിവ് പ്രോജെക്‌ട്കട്ടുകളും വന്നു ചേരാം, ചൊവ്വ ഈ മാസം മുതല്‍ നവംബര്‍ വരെ ഉള്ള സമയം പല തരത്തില്‍ ഉള്ള മാനസികമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നതാണ്. അതിനാല്‍ അനാവശ്യമായ എല്ലാ കൂട്ടുകെട്ടുകളില്‍ നിന്നും മാറി നില്‍ക്കുക.

ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ മാസം മുഴുവന്‍ ജോലിയില്‍ അധികം ശ്രദ്ധ നല്‍കേണ്ടി വരുന്നതാണ്. . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങള്‍, കല ആസ്വാദനം എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുതിയ അവസരങ്ങള്‍, അധികാരികളില്‍ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയില്‍ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കള്‍ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടുംജോലിയും ആയി ബാലന്‍സിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെസമ്മര്‍ദ്ദം കുടുംബ ബന്ധങ്ങളില്‍ പ്രതിഫലിക്കതിരിക്കാന്‍ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങള്‍ , പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും പ്രതീക്ഷിക്കുക.ചെറു യാത്രകള്‍ ഈ അവസരം വര്ധിക്കാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങള്‍ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള അവസരങ്ങള്‍ ഒരുങ്ങി വരും. ആശയ വിനിമയങ്ങള്‍, അവയില്‍ നിന്നുള്ള നിരവധി ജോലികള്‍ എന്നിവയും ഈ അവസരതിന്റെ പ്രത്യേകത ആണ്. പഠനം, ചെറു ഗ്രൂപുകലുമായുള്ള സംവാദം, എന്നിവയും ഉണ്ടാകാം. ബന്ധുക്കള്‍, സഹോദരങ്ങള്‍ എന്നിവരുമായുള്ള സംസാരം, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ , ഇലെക്‌ട്രോനിക് ഉപകരണങ്ങള്‍ വാങ്ങാനുള്ള അവസരങ്ങള്‍, ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍, ദൂര യാത്രകള്‍ എന്നിവയും ഈ മാസത്തിന്റെ ഭാഗമാകും. ഈ മാസം മുതല്‍ നവംബര്‍ വരെ ചൊവ്വ വക്ര ഗതിയില്‍ സഞ്ചരിക്കും.ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധി സാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്‍നിരവധി തിരുത്തലുകള്‍ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില്‍ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ പുനപരിശോധികെക്ണ്ടി വരും.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ഈ മാസം മുഴുവന്‍ യാത്രകളും ഉപരി പഠനവും കൂടുതല്‍ ശ്രദ്ധ നേടുന്നതാണ് . വിദേശത്ത നിന്നുള്ള ജോലികള്‍, ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, ഉപരിപഠനത്തിനുള്ള അവസരം, ആത്മീയ യാത്രകള്‍, നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, ട്രെയിനിങ് പ്രോഗ്രാമുകള്‍ എന്നിവയും ഉണ്ടാകാം.ഈ മാസം മുഴുവന്‍ പല തരത്തില്‍ ഉള്ള ചെറു പ്രോജെക്‌ട്കട്ടുകള്‍ ഉണ്ടാകാം. ഒരേ സമയം പല ജോലികളില്‍ ഏര്‍പ്പെടുന്നതുകൊണ്ടുള്ള പല ബുദ്ധിമുട്ടുകളും പ്രതീക്ഷിക്കുക. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഈ സമയം വളരെ സെന്സിറ്റിവ് ആണ്.

ശുക്രന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. പാര്‍ട്ട്‌ ടൈം ജോലികള്‍ക്ക് വേണ്ടി ശ്രമം ഉണ്ടാകും. പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ പ്രോജക്ക്‌ട്ടുകള്‍, ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീര്‍ണമായ ദിവസങ്ങളിലേക്ക് നാം യാത്ര ചെയ്യുന്നു.പല തരത്തില്‍ ഉള്ള സാമ്ബത്തികമായ വെല്ലുവിളികള്‍ ഉണ്ടാകും എങ്കിലും, സാമ്ബത്തിക നേട്ടങ്ങളും പ്രതീക്ഷിക്കുക. അതിനാല്‍ സാമ്ബത്തികമായ ക്രയ വിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക.

ചൊവ്വ നിങ്ങളുടെ ജോലിയെ വക്ര ഗതിയില്‍ ഈ മാസം മുതല്‍ നവംബര്‍ വരെ സ്വാധീനിക്കും.ജോലിയില്‍ പല തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അധികാരികളോടുള്ള സംസാരം മിതപ്പെടുത്തിയില്ല എങ്കില്‍ തര്‍ക്കങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. അത് നിങ്ങളുടെ ജോലിയെ തന്നെ ബാധിച്ചേക്കാം. പുതിയ അവസരങ്ങള്‍ ഈ സമയം വന്നേക്കാം എങ്കിലും അവയെ അത്ര സീരിയസായി കാണേണ്ടതില്ല. . പക്ഷെ ഇവയില്‍ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കള്‍ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലന്‍സിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കുടുംബ ബന്ധങ്ങളില്‍ പ്രതിഫലിക്കതിരിക്കാന്‍ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങള്‍ , പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം മുഴുവന്‍ സാമ്ബത്തിക വിഷയങ്ങള്‍ വളരെ സെന്സിറ്റിവ് ആയിരിക്കും. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസ്ഥ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ആലോചന . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റീസേര്‍ച്ച്‌, പുതിയ വ്യക്തിയായി രൂപാന്തര പ്പെടാനുള്ള അവസരങ്ങള്‍, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ഗഹനമായ ചിന്ത, എന്നിവയും ഈ മാസം മുഴുവന്‍ ഉണ്ടാകും. സാമ്ബത്തികമായ കൊടുക്കല്‍ വാങ്ങലുകളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരവും ഈ സമയം ഉണ്ടാകുന്നതാണ്.

ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. നിലവില്‍ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളില്‍ ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ ബന്ധങ്ങള്‍, ഈ ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍, പുതിയ ബിസിസിന് ഡീലുകള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകളില്‍ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അല്‍പ സ്വല്പം സങ്കീര്‍ണതകള്‍ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍, നെറ്വ്ര്‍ക്കിങ് അവസരങ്ങള്‍, വിദേശത് നിന്നുള്ള ജോലികള്‍, നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം ഉണ്ടാകാം.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ഈ മാസം മുഴുവന്‍ നിങ്ങളുടെ വ്യക്തി ജീവിതം, സാമൂഹിക ബന്ധങ്ങള്‍ എന്നിവയില്‍ നിന്നുള്ള പല തരം നീക്കങ്ങള്‍ ഉണ്ടാകാം. വ്യക്തി ജീവിതത്തിന്മേല്‍ സൂര്യന്റെ സ്വാധീനം ശ്കതമായി ഉണ്ടാകുന്നതാണ്. ശാരീരിരിക ആരോഗ്യം പ്രധാനമാകും. ജീവിതത്തില്‍ പുതിയ വ്യക്തികള്‍ വന്നു ചേരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നതാണ്. വ്യക്തി ബന്ധങ്ങള്‍, വൈവാഹിക ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയിലും പല തരത്തില്‍ ഉള്ള വെല്ലു വിളികള്‍ ഉണ്ടാകാം. ഈ ബന്ധങ്ങളില്‍ പൂര്‍ത്തീകരണങ്ങളും ഉണ്ടാകുന്നതാണ്. നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, പുതുയ ജോലിക്കുള്ള അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. ഈ മാസം മുതല്‍ നവംബര്‍ വരെ ചൊവ്വ തന്റെ വക്ര ഗതിയില്‍ ഉള്ള സഞ്ചാരം തുടരുന്നതാണ്. അപ്പോള്‍ സാമ്ബത്തിക വിശയങ്ങളെ കുറിച്ചുള്ള കടുതല്‍ കണക്ക് കൂട്ടലുകള്‍ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഫലം കാണുമോ എന്ന് കണ്ടറിയണo ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങള്‍, പല വിധത്തിലുള്ള സാമ്ബത്തിക ഒത്തു തീര്‍പ്പുകള്‍ , ഇത് വരെ ലഭിച്ച സാമ്ബത്തിക സഹായങ്ങള്‍ തിരിച്ചു നല്‍കേണ്ട ബാധ്യത എന്നിവ നിങ്ങള്‍ക്ക് വേണ്ടി പ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്നു. സാമ്ബത്തികമായ യാതൊരു റിസ്കുകളും എടുക്കാന്‍ പാടുള്ളതല്ല. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധം വളരെ പ്രാധാന്യം നേടും. അവരില്‍ നിന്നുള്ള ഉള്ള ചില വെല്ലുവിളികളും പ്രതീക്ഷിക്കുക, പല വിധത്തില്‍ ഉള്ള ബാധ്യതകള്‍, നേരിടേണ്ട സാഹചര്യമാണ്. ജോലി സ്ഥലത്തുള്ള പുതുമ, എന്നിവയും ഈ അവസരം ഉണ്ടാകും. ക്രിയേറ്റിവ് ജോലിയില്‍ നിന്നുള്ള അവസരങ്ങള്‍, ചെയ്ത ജോലിയെ കുറിച്ചുള്ള വിശകലനം എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
സൂര്യനും ബുധനും ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങള്‍ ,ബാധ്യതകള്, ആരോഗ്യം എന്ന വിഷയങ്ങളെ ഈ മാസം മുഴുവന്‍ ദൃഷ്ടി ചെയ്യും.. ജോലി സ്ഥലത്ത് നിന്നുള്ള നിരവധി അവസരങ്ങള്‍ക്ക് വേണ്ടി നാം കാത്തു നില്‍ക്കുന്നു. ആശയ വിനിമയം, ഇലെക്‌ട്രോണിക്സ്‌, , മീഡിയ , ആരോഗ്യം എന്നീ മേഖലകളില്‍ നിന്നുള്ള ജോലികള്‍ ഈ അവസരം ഉണ്ടാകാം. ഈ പ്രോജക്ക്‌ട്ടുകളില്‍ നിന്നുള്ള അവസരം ഉണ്ടാകാനുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക സഹ പ്രവര്‍ത്തകരുമായുള്ള ബന്ധം വളരെ പ്രാധാന്യം നേടും. അവരില്‍ നിന്നുള്ള ഉള്ള ചില വെല്ലുവിളികളും പ്രതീക്ഷിക്കുക, പല വിധത്തില്‍ ഉള്ള ബാധ്യതകള്‍, നേരിടേണ്ട സാഹചര്യമാണ്. ജോലി സ്ഥലത്തുള്ള പുതുമ, എന്നിവയും ഈ അവസരം ഉണ്ടാകും. പൂര്‍ണ ചന്ദ്രന്റെ സ്വാധീനം കൊണ്ട് ജോലിയില്‍ പല പൂര്‍ത്തീകരണങ്ങളും പ്രതീക്ഷിക്കുക. ഇവയൊന്നും തന്നെ അത്ര സുഖപ്രദമാകാന്‍ വഴിയില്ല.ശുക്രന്‍ നിങ്ങളുടെ ലോങ്ങ് എം ബന്ധങ്ങളെ സ്വാധീനിക്കുന്നു. ശുക്രന്‍ നിങ്ങളുടെ ലോങ്ങ് റ്റര്‍ ബന്ധങ്ങളെ സ്വാധീനിക്കുന്നു. ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധി സാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക .വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാള്‍, ബിസിനാസ്ബന്ധങ്ങള്‍, തെളിഞ്ഞുനില്‍ക്കുന്നശത്രുക്കള്‍, എഗ്രീമെന്റുകള്‍, കൊണ്ട്രാക്‌ട്ടുകള്‍എന്നാ മേഖല ആയിരിക്കും ഈ മാസം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുക. ചൊവ്വ ഈ മേഖലയിലൂടെ ഉള്ള തന്റെ ഗതി ഈ ആഴ്ച മെല്ലെയാക്കും. നവംബര്‍ വരെ ഈ അവസ്ഥയില്‍ തുടരുകയും ,ചെയ്യും. ഈ മാസം മുഴുവന്‍ ഈ വിഷയങ്ങളെ അല്പം മെല്ലെ നീങ്ങും എന്നാ ഉറപ്പോടു കൂടി മാത്രം സമീപിക്കുക. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‍ എന്നിവയില്‍ ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പക്ഷെ നിബന്ധനകളില്‍ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയില്‍ നിന്നും ഉള്ള അവസരങ്ങള്‍ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളില്‍ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കള്‍, പങ്കാളികള്‍ എന്നിവയില്‍ നിന്നും ഉള്ള സന്ദേശങ്ങള്‍ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ മാസം മുഴുവന്‍ ക്രിയേറ്റിവ് ജോലികള്‍, ലോങ്ങ് ടെം ബന്ധങ്ങള്‍ എന്നിവയില്‍ നിന്നുള്ള കൂടുതല്‍ ശ്രദ്ധ ഉണ്ടാകുന്നതാണ്. ടീം ജോലികള്‍, ക്രിയേറ്റീവ് ജോലികള്‍ എന്നിവ ഈ അവസരം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും. പുതിയ ഹോബികള്‍ ഏറ്റെടുക്കാനുള്ള അവസരം , വിനോദ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവരുമോത്തുള്ള ജോലികള്‍ , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം., കല ആസ്വാദനം എന്നിവയില്‍ നിന്നും ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരവും ഉണ്ടായേക്കാം.

ടെക്ക്നിക്കല്‍ രംഗത്ത് നിന്ന് പല ജോലികളും പ്രതീക്ഷിക്കുക. പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍ സുഹൃദ് ബന്ധങ്ങളില്‍ തര്ക്കങ്ങള് എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങള്‍, കല ആസ്വാദനം എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുതിയ അവസരങ്ങള്‍, അധികാരികളില്‍ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയില്‍ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കള്‍ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടുംജോലിയും ആയി ബാലന്‍സിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെസമ്മര്‍ദ്ദം കുടുംബ ബന്ധങ്ങളില്‍ പ്രതിഫലിക്കതിരിക്കാന്‍ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങള്‍ , പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും പ്രതീക്ഷിക്കുക.ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങള്‍ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെചൊവ്വ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ മാസം മുതല്‍ നവംബര്‍ വരെ തന്റെ ചൊവ്വ വക്ര ഗതിയില്‍ സഞ്ചാരിക്കും. . നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്‌ട്ടുകള്‍, നിരവധി ചെറു ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവര്‍ത്തകര്‍ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെഭാഗം ആകും.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
നിങ്ങളുടെ കുടുംബ ജീവിതവും ജോലിയും ഈ മാസം മുഴുവന്‍ സെന്സിറ്റിവ് ആയിരിക്കും. സൂര്യനും ചന്ദ്രനും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു. കുടുംബ യോഗങ്ങള്‍, ബന്ധു ജന സമാഗമം, പൂര്‍വിക സമ്ബത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, പുതിയ ഉപജീവന മാര്‍ഗത്തെ കുറിച്ചുള്ള കണക്ല്ക് കൂട്ടലുകള്‍, മാതാ പിതാക്കലോടുള്ള സീരിയസ് ചര്‍ച്ചകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം. ജോലിയില്‍ പ്ലേ സീരിയസ് പ്രോജെക്‌ട്കട്ടുകളും വന്നു ചേരാം. അധികാരികള്‍ പുതിയ ഉപദേശവും നിങ്ങള്‍ക്ക് തരുന്ന അവസരമായാണ്. ശുക്രന്‍ നിങ്ങളുടെ ദൂര യാത്രകളെ ഈ മാസം മുഴുവന്‍ സ്വാധീനിക്കും. ഈ മാസം യാത്രകള്‍ക്ക് വേണ്ടി അധിക സമയം ചെലവാക്കാം. വിദേശത്ത നിന്നുള്ള ജോലികള്‍, ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, ഉപരിപഠനത്തിനുള്ള അവസരം, ആത്മീയ യാത്രകള്‍, നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, ട്രെയിനിങ് പ്രോഗ്രാമുകള്‍ എന്നിവയും ഉണ്ടാകാം.ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള ജോലികളില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകാം പക്ഷെ ചെവ്വ ഈ വിഷയങ്ങളെ വക്ര ഗതിയില്‍ ഈ മാസം മുതല്‍ നവംബര്‍ വരെ സ്വാധീനിക്ക്മ. കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടികള്‍ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്‍, നെറ്റ് വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍ , ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകള്‍ , ചുറ്റുപാടുകള്‍ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ഈ മാസം മുഴുവന്‍ യാത്രകള്‍ വളരെ അധികം വര്‍ധിക്കാന്‍ നിങ്ങളുടെ സ്വന്തം സംരംഭങ്ങള്‍ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള അവസരങ്ങള്‍ ഒരുങ്ങി വരും. ആശയ വിനിമയങ്ങള്‍, അവയില്‍ നിന്നുള്ള നിരവധി ജോലികള്‍ എന്നിവയും ഈ അവസരതിന്റെ പ്രത്യേകത ആണ്. പഠനം, ചെറു ഗ്രൂപുകലുമായുള്ള സംവാദം, എന്നിവയും ഉണ്ടാകാം. ബന്ധുക്കള്‍, സഹോദരങ്ങള്‍ എന്നിവരുമായുള്ള സംസാരം, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ , ഇലെക്‌ട്രോനിക് ഉപകരണങ്ങള്‍ വാങ്ങാനുള്ള അവസരങ്ങള്‍, ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍, ദൂര യാത്രകള്‍ എന്നിവയും ഈ മാസത്തിന്റെ ഭാഗമാകും.

അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാ0. പുതിയ സാമ്ബത്തിക ബാധ്യതകള്‍ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. പാര്‍ട്ട്‌ ടൈം ജോലികള്‍ക്ക് വേണ്ടി ശ്രമം ഉണ്ടാകും. . ഈ മാസവും അടുത്ത മാസത്തിന്റെ ആദ്യ ദിവസങ്ങളും സാമ്ബത്തിക ബാധ്യതകള്‍ ഒരു പ്രധാന വിഷയമായി മാറുന്നതാണ്. പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ പ്രോജക്ക്‌ട്ടുകള്‍, ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീര്‍ണമായ ദിവസങ്ങളിലേക്ക് നാം യാത്ര ചെയ്യുന്നു.

മാതാപിതാക്കള്‍,സ്വത്ത്‌, ബന്ധുക്കള്‍, സന്തോഷം, വളര്‍ച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങള്‍, എന്നാ മേഖലയിലൂടെ ചൊവ്വ വക്ര ഗതിയില്‍ ഈ മാസം മുതല്‍ നവംബര്‍ വരെ വക്ര ഗതിയില്‍ നീങ്ങും. . അപ്പോള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളില്‍ പൂര്‍ണതയ്ക്ക് വേണ്ടി കടുത്ത സമീപനം ആവശ്യമാകും. പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ നിന്നുള്ള അവസരങ്ങള്‍ ഉയര്‍ന്നു വരാം. ഈ ഡീലുകളിന്മേല്‍ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവന്‍ ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം, വസ്തു വകകള്‍, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയില്‍ സൂര്യന്‍ ബുധന്‍ എന്നിവ സ്വാധീനിക്കുന്നു, ഈ മാസം മുഴുവന്‍ സാമ്ബത്തിക വിഷയങ്ങള്‍ വളരെ സങ്കീര്‍ണം ആയിരിക്കും,. അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാ0. പുതിയ സാമ്ബത്തിക ബാധ്യതകള്‍ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. പാര്‍ട്ട്‌ ടൈം ജോലികള്‍ക്ക് വേണ്ടി ശ്രമം ഉണ്ടാകും. . പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ പ്രോജക്ക്‌ട്ടുകള്‍, ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാധ്യത, എന്നിവയും പ്രതീക്ഷിക്കുക. സ്വന്തം ബിസിനസ് ചെയ്യുന്നവര്‍ക്ക് പല തരത്തില്‍ ഉള്ള പ്രശ്ങ്ങളും ഉണ്ടാകും. അധികാരികള്‍, കുടുംബം എന്നിവരുമായി ഉള്ള വാക്ക് തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.

ചൊവ്വ നിങ്ങളുടെ ആശയ വിനിമയങ്ങള്‍ വിനിമയങ്ങള്‍ ഈ മാസം മുഴുകുവാന്‍ സ്വാധീനിക്കും. ഈ മാസം മുതല്‍ നവംബര്‍ വരെ വക്ര ഗതിയില്‍ ആയിരിക്കും. , പരീക്ഷകള്‍ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേല്‍ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയില്‍ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയവര്‍ എന്നിവരുമായി കൂടുതല്‍ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളില്‍ രണ്ടാമത് ആലോചന വേണ്ടി വരും. ഈ മാസം മുഴുവന്‍ അധ്വാന ഭാരം കൂടിയ രീതിയില്‍ ഉള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്‌ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങളും, ഈ ജോലികളില്‍ ഉള്ള റീ വര്‍ക്കുകളും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാമേഖലയില്‍ ഈമാസംമുഴുവന്‍ സൂര്യന്റെസ്വാധീനംഉണ്ടാകും. . നിങ്ങളുടെജീവിതത്തില്‍ പലരൂപന്തരങ്ങളുംസംഭവിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തില്‍ പുതിയതുടക്കങ്ങള്‍, പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക്വരാവുന്നസാഹചര്യങ്ങള്‍, പുതിയആലോചനകള്‍ , പുതിയഡീലുകള്‍ എന്നിവയുംഈഅവസരംഉണ്ടാകാം. നിലവില്‍ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈഅവസരം ഉണ്ടാകും. പുതിയഡീലുകളില്‍ ശ്രദ്ധവേണ്ടഅവസരമാണ്. രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാവിഷയങ്ങളില്‍ ഈഅവസരംവളരെഅധികംശ്രദ്ധഉണ്ടാകും.. സൂര്യന്‍ ഈവിഷയങ്ങളെഅതിശക്തമായിസ്വാധീനിക്കും. ശാരീരിരികഅസ്വസ്ഥതകളെകുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകും. ദൂരയാത്രകള്‍ക്ക്വേണ്ടിഉള്ളപ്ലാനുകള്‍, മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ്‌ആയ ചിന്തകള്‍ എന്നിവപ്രതീക്ഷിക്കുക. ഏകാന്തനായിതീരാനുള്ളആഗ്രഹം, . ചാരിറ്റിപ്രവര്‍ത്തനങ്ങള്‍, ചിലവുകളെകുറിച്ചുള്ളആശങ്കഎന്നിവയുംഈഅവസരംപ്രതീക്ഷിക്കുക. ജോലിസ്ഥല0, സഹപ്രവര്‍ത്തകര്‍ എന്നമേഖലയിലുംശ്രദ്ധആവശ്യമായിവരും. ചെറുപ്രോജക്ക്‌ട്ടുകള്‍, പുതിയ ജോലിക്ക്വേണ്ടിഉള്ളശ്രമം,. സഹപ്രവര്തരുമായുള്ള ചര്‍ച്ചകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം.

സാമ്ബത്തികബാധ്യകളെനാംശ്രദ്ധിച്ചുനോക്കുന്നദിവസങ്ങളാണ്‌ഇനിനമ്മെകാത്തിരിക്കുക. ലോണുകള്‍ നല്‍കാനുംലഭിക്കാനുംഉള്ളഅവസ്ഥ, പങ്കാളിതബന്ധങ്ങളെ കുറിച്ചുള്ളആലോചന . വൈകാരിക ബന്ധങ്ങളെകുറിച്ചുള്ള ആശങ്ക, നിഗൂഡവിഷയങ്ങളെ കുറിച്ചുള്ളറീസേ

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

 

ഈ മാസം മുഴുവന്‍ നിങ്ങളുടെ ജോലിസ്ഥലം വളരെ അധികം ശ്രദ്ധ നേടും. പല കാരണങ്ങള്‍ കൊണ്ടും ജോലിയില്‍ നിന്നുള്ള സംതൃപ്തിക്ക് വേണ്ടി അധികം ശ്രമിക്കേണ്ടി വരും. നിങ്ങളുടെ സഹ പ്രവര്‍ത്തകര്‍, അധികാരികള്‍ എന്നിവരോടുള്ള ബന്ധം അത്ര സുഖ പ്രദാനം ആകണം എന്നില്ല. പലപ്പോഴും ജോലിയെ സംബന്ധിച്ച പല തര്‍ക്കങ്ങളും ഉണ്ടായി എന്നും വരുന്നതാണ്. അതിനാല്‍ മാനസികമായ സന്തോഷം അല്പം കുറവായിരിക്കും. നിലവില്‍ ഉള്ള ജോലിയില്‍ യാതൊരു റിസ്കുകളും ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള പല അവസരങ്ങളും ഈ മാസം പ്രതീക്ഷിക്കുന്നതാണ്. സമാന മനസ്കരെ കണ്ടെത്താനുള്ള അവസരം, നെറ്റ്‌വര്‍ക്കിങ് അവസരങ്ങള്‍, പ്രമ ബന്ധത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകള്‍, കുട്ടികളുമായുള്ള കൂടുതല്‍ സമയം എന്നിവയും ഈ മാസം ഉണ്ടായിരിക്കും. കല ആസ്വാദനം എന്ന മേഖലയില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ നാഥന്‍ ആയ ചൊവ്വ ഈ മാസം തൊട്ടു നവംബര്‍ വരെ വക്ര ഗതിയില്‍ സഞ്ചരിക്കുന്നതാണ്. അതിനാല്‍ വ്യക്തി ജീവിതത്തിന്മേല്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ശാരീരിരികമായ അസ്വസ്ഥതകള്‍ നവംബര്‍ വരെ പ്രതീക്ഷിക്കുക. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാന്‍ ഉള്ള അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

ഈ മാസം മുഴുവന്‍ ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധി സാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . എന്നിരുന്നാലും ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള പല തരം തര്‍ക്കങ്ങളും ഉണ്ടാകാം. ചില സുഹൃദ് ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്ന മേഖലയില്‍ നിന്നുള്ള പല ജോലികളും ഈ മാസം ഉണ്ടാകാവുന്നതാണ്.

 

Stories you may Like

 

ശുക്രന്‍ നിങ്ങളുടെ കുടുംബ ജീവിതത്തെ ഈ മാസ്സം സ്വാധീനിക്കും. പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ നിന്നുള്ള അവസരങ്ങള്‍ ഉയര്‍ന്നു വരാം. ഈ ഡീലുകളിന്മേല്‍ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവന്‍ ഉണ്ടാകും. ജോലിയില്‍ പല തരത്തിലുള്ള ക്രിയേറ്റിവ് പ്രോജെക്‌ട്കട്ടുകളും വന്നു ചേരാം, ചൊവ്വ ഈ മാസം മുതല്‍ നവംബര്‍ വരെ ഉള്ള സമയം പല തരത്തില്‍ ഉള്ള മാനസികമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നതാണ്. അതിനാല്‍ അനാവശ്യമായ എല്ലാ കൂട്ടുകെട്ടുകളില്‍ നിന്നും മാറി നില്‍ക്കുക.

ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ മാസം മുഴുവന്‍ ജോലിയില്‍ അധികം ശ്രദ്ധ നല്‍കേണ്ടി വരുന്നതാണ്. . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങള്‍, കല ആസ്വാദനം എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുതിയ അവസരങ്ങള്‍, അധികാരികളില്‍ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയില്‍ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കള്‍ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടുംജോലിയും ആയി ബാലന്‍സിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെസമ്മര്‍ദ്ദം കുടുംബ ബന്ധങ്ങളില്‍ പ്രതിഫലിക്കതിര

Read more topics: # september horoscope
september horoscope

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES