ഓഗസ്റ്റ് രണ്ടാം വാരഫലം

Malayalilife
ഓഗസ്റ്റ് രണ്ടാം വാരഫലം

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ലോങ്ങ്‌ ടേം ജോലികള്‍ക്ക് വേണ്ടി ഉള്ള പ്ലാനിങ്ങുകള്‍ ഈ ആഴ്ചയും തുടരുന്നതാണ്. ഈ ആഴ്ചയും മുഴുവന്‍ ക്രിയേറ്റീവ് ജോലികളില്‍ നിന്നുള്ള പല അവസരങ്ങള്‍ പ്രതീക്ഷിക്കുക. . നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള നിരവധി അവസരങ്ങളും ഉണ്ടാകും. പുതിയ പ്രേമ ബന്ധത്തിനുള്ള അവസരം, അവരെ കണ്ടെത്താന്‍ ഉള്ള ശ്രമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ഹോബികള്‍ വിനോദ പരിപാടികള്‍ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ടീമുകളില്‍ ചേരാനുള്ള അവസരങ്ങള്‍, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, എന്നിവ എല്ലാം ഉണ്ടാകുന്നതാണ്. അതോടൊപ്പം കുട്ടികള്‍, യൂത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഉള്ള ശ്രമവും പ്രതീക്ഷിക്കുക.

ശുക്രന്‍ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നു. മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദം ഉണ്ടാകാം. മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള, യാത്രകള്‍,പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള,ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളില്‍ പ്രശ്നപരിഹാരം, വീട്ടുകാരോടുള്ള തര്‍ക്കം, നിരവധി ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ജോലി, വീട് എന്നിവ ഈ ആഴ്ചയും ശ്രദ്ധ നേടും. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി ജോലികള്‍ ലഭിക്കുന്നതാണ്. ഒരേ സമയം പല വിധത്തില്‍ ഉള്ള ജോലികള്‍ ഏറ്റെടുക്കേണ്ടി വരും,. അതിനാല്‍ ശാരീരിരിക അസ്വസ്ഥതകളും ഈ ആഴ്ച പ്രതീക്ഷിക്കുക. നിരവധി ചെറു യാത്രകള്‍, സഹോദരങ്ങളും ആയുള്ള ചര്‍ച്ചകള്‍, ചെറു കോഴ്സുകള്‍ ചെയ്യാന്‍ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയു൦ ഉണ്ടാകാം. കൂടുതല്‍ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

നിങ്ങളുടെ കുടുംബ സ്വത്തു, അംഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ നിന്നുള്ള അവസരങ്ങള്‍ ഉയര്‍ന്നു വരാം. ഈ ഡീലുകളിന്മേല്‍ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍, മാതാ പിതാക്കളും ആയുള്ള ചര്‍ച്ചകള്‍, അവരുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ട സാഹചര്യം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ ആഴ്ച മുഴുവന്‍ ഉണ്ടാകും.

ജമിനി (മെയ് 21 - ജൂണ്‍ 20)
യാത്രകള്‍, നിരവധി ചെറു പ്രോജെക്‌ട്കട്ടുകള്‍ എന്നിവ ഈ ആഴ്ചയും ശ്രദ്ധ നേടും, സ്വന്തം സംരംഭങ്ങള്‍, ആശയ വിനിമയം എന്നിവയില്‍ നിന്ന് പല തരത്തില്‍ ഉള്ള വെല്ലുവിളികള്‍ ഉണ്ടാകുന്നതാണ്. . പഠനം, പരീക്ഷകള്‍ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേല്‍ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയില്‍ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയവര്‍ എന്നിവരുമായി കൂടുതല്‍ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. മീഡിയ , ഇലെക്‌ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകാം. ശുക്രന്‍ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നു. പല വിധത്തില്‍ ഉള്ള സാമ്ബത്തിക നീക്കങ്ങള്‍ പ്രതീക്ഷിക്കുക. വരവും ചിലവും ഈ അവസരം ഉണ്ടാകാം. അതിനാല്‍ അതീവ ശ്രദ്ധ പെട്ടന്നുള്ള ചെലവ് പ്രതീക്ഷിക്കുക. പുതിയ വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കള്‍ക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങള്‍ കര്‍ശനമായും ഒഴിവാക്കുക.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
സാമ്ബത്തിക വിഷയങ്ങള്‍ ഈ ആഴ്ച വളരെ പ്രധാനം ആണ് സൂര്യനും ബുധനും സാമ്ബത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. പല ത്രം കൊടുക്കല്‍ വാങ്ങലുകള്‍ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഈ ആഴ്ചയും പ്രതീക്ഷിക്കുക. അധിക ചെലവ് നിയന്ത്രിക്കേണ്ടി വരുന്നതാണ്. പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള സാഹചര്യം, ജോലി സ്ഥലത്തു തര്‍ക്കങ്ങളും ഉണ്ടാകാം. പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള ശ്രമം, അധികാരികളില്‍ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. അനാവശ്യമാ ആയ സാമ്ബത്തിക പദ്ധതികളില്‍ ചേരാതിരിക്കുക.

ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. ശുക്രന്‍ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നു. പല വിധത്തില്‍ ഉള്ള വെല്ലുവിളികള്‍ ഉണ്ടാകുന്നതാണ് പുതിയ വ്യക്തി ബന്ധങ്ങള്‍, ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയും ഉണ്ടാകുന്നതാണ്. നിലവില്‍ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളില്‍ ശ്രദ്ധ വേണ്ട അവസരമാണ്. വൈകാരികമായ പല വിഷയങ്ങളും നിങ്ങള്‍ ഈ ആഴ്ച നേടിടേണ്ടി വന്നേക്കാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച നിങ്ങളുടെ വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. ഒരേ സമയം പല ജോലികളില്‍ ഏര്‍പ്പെടേണ്ടി വരുന്നതാണ്. സൂര്യനും ബുധനും നിങ്ങളുടെ വ്യക്തി ജീവിതത്തെ ഈ സമയം സ്വാധീനിക്കും. ശാരീരിരിക അസ്വസ്ഥതകള്‍ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവയും ഈ ആഴ്ച നിങ്ങളെ തേടി എത്തുന്നതാണ്. മാനസികമായ സമ്മര്‍ദ്ദം വര്‍ധിക്കുന്ന സമയമാണ്. ഈ വിഷയത്തെ ശുക്രന്‍ സ്വാധീനിക്കുന്നു . ശാരീരിരിക അസ്വസ്ഥതകളും ഉണ്ടാകും. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവന്‍ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒപ്പം ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളും പ്രതീക്ഷിക്കുക. ജോലിയില്‍ ക്രിയേറ്റിവ് പ്രോജെക്‌ട്കട്ടുകള്‍, നിങ്ങളുടെ സഹ പ്രവര്‍ത്തകരുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഉള്ള അവസരം എന്നിവയും ഈ ആഴ്ച ഉണ്ടാകാം.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
സൂര്യനും ബുധനും നിങ്ങളുടെ മാനസികമായ സമ്മര്‍ദ്ദങ്ങളെ എടുത്ത് കാണിക്കുന്നതാണ്. ആശയ വിനിമയ രംഗത് നിന്നുള്ള . ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെ ടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ ശ്രദ്ധ വേണ്ടി വരും. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. സയന്‍സ് ഫിക്ഷന്‍ എന്ന വിഷയങ്ങളിലും കൂടുതല്‍ താല്പര്യം ജനിക്കുന്നതാണ്. ആശയ വിനിമയ രംഗത് നിന്നുള്ള നിരവധി ജോലികള്‍ ഉണ്ടാകും. ലോംഗ് ടേം ജോലികളില്‍ നിന്നുള്ള പല തരം അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. ശുക്രന്‍ നിങ്ങളുടെ ലോങ്ങ് എം ബന്ധങ്ങളെ സ്വാധീനിക്കുന്നു. . ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധി സാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്‍ നിരവധി തിരുത്തലുകള്‍ ആവശ്യമായ അവസരമാണ്.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
സൂര്യനും ബുധനും നിങ്ങളുടെ ലോങ്ങ് എം ബന്ധങ്ങളെ സ്വാധീനിക്കുന്നു. ടെക്ക്നികല്‍ രംഗത് ജോലി ചെയ്യുന്നവര്‍ക്കുള്ള നിരവധി ജോലികള്‍ ഉണ്ടാകാം. കുട്ടികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, സ്വന്തം കഴിവുകളെ ഉള്‍പ്പെടുത്താനുള്ള സമയം,പുതിയ ഹോബികള്‍ വിനോദ പരിപാടികള്‍ എന്നിവയും ഈ അവസരം ഉണ്ടാകുന്നതാണ്. പുതിയ ഗ്രൂപുകളില്‍ പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, ദൂര ദേശത്തു നിന്നുള്ള ജോലികള്‍ എന്നിവയും നിങ്ങളെ തേടി എത്തുന്നതാണ്. നിങ്ങളുടെ ജോലിയെ ശുക്രന്‍ സ്വാധീനിക്കുന്നതാണ്. കല ആസ്വാദനം എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുതിയ അവസരങ്ങള്‍, അധികാരികളില്‍ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയില്‍ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടാകാം. ഈ ബന്ധങ്ങളില്‍ എല്ലാം തന്നെ പല തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. എങ്കിലും അധികാരികളില്‍ നിന്നുള്ള സഹകരണവും പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
സൂര്യനും ബുധനും നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു. പല വിധത്തിലുള്ള ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. ആശയ വിനിമയ രംഗത് നിന്നുള്ള ജോലികളും ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. ഡിബേറ്റ്, ഇന്റര്‍വ്യൂ എന്നിവയും ഈ സമയത്തിന്റെ ഭാഗം ആകുന്നതാണ്. ജോലി സംബന്ധമായ യാത്രകളും ഈ സമയം പ്രതീക്ഷിക്കാം. മീഡിയ, സെയ്ല്‍സ് എന്ന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പല അവസരങ്ങളും ഉണ്ടാകുന്നതാണ്. ഈ ഗ്രഹങ്ങള്‍ കുടുംബ ജീവിതത്തിലെ മാറ്റങ്ങളെയും സൂചിപ്പിക്കുന്നു. റിയല്‍ എസ്റ്റേറ്റ് സംബന്ധമായ നീക്കങ്ങള്‍ക്ക് അനവധി സാധ്യതകള്‍ ഉണ്ട്. വീട്ടില്‍ നിന്നുള്ള യാത്രകള്‍, കുടുംബ യോഗങ്ങള്‍ എന്നിവയും ഉണ്ടാകാം.

നിരവധി യാത്രകള്‍ക്ക് ഉള്ള അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികള്‍, അവരുമായുള്ള കൂടുതല്‍ സംവാദം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചര്‍ച്ച.,തത്വചിന്ത,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളില്‍,പങ്കെടുക്കാനുള്ള അവസരം,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം. ദൂര,യാത്രകള്‍ക്കു വേണ്ടിയുള്ള പ്ലാനുകള്‍ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക.ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകളില്‍ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്, തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അല്‍പ സ്വല്പം സങ്കീര്‍ണതകള്‍ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍, നെറ്വ്ര്‍ക്കിങ് അവസരങ്ങള്‍, വിദേശത് നിന്നുള്ള ജോലികള്‍, നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ഈ ആഴ്ച ചെറുയാത്രകള്‍ യാത്രകള്‍ ചെറിയ പ്രൊജക്ടുകള്‍, ആശയവിനിമയം കൂടുതല്‍ നടത്തേണ്ട അവസരങ്ങള്‍, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതല്‍ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ വിനിമയങ്ങളില്‍ കൂടുതല്‍ വൈകാരികത എന്നിവ ഉണ്ടാകാം. സഹോദരങ്ങള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്‌ട്രോണിക്, നെറ്റ്,വര്‍ക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികള്‍ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്‌,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും.

ശുക്രന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നു. അനാവശ്യ ചെലവ് വര്‍ധിക്കാന്‍ വളരെ അധികം സാധ്യത ഉള്ള സമയം ആണ്. എങ്കിലും ചില പാര്‍ട്ട് ടൈം ജോലികള്‍ക്ക് ഉള്ള സാധ്യതകളും ഉണ്ടാകും. പുതിയ സാമ്ബത്തിക പദ്ധതികളില്‍ നിന്ന് മാറി നില്‍ക്കേണ്ടതാണ്. പുതിയ പങ്കാളിത ബന്ധങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമങ്ങള്‍ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍, പങ്കാളിയോടുള്ള ചര്‍ച്ചകള്‍, ഭൂത കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍, സാമ്ബത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇന്‍ഷുറന്‍സ് എന്നാ മേഖലയില്‍ നിന്നുള്ള തിരുത്തലുകള്‍, പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
സാമ്ബത്തിക വിഷയങ്ങള്‍ ഈ ആഴ്ച വളരെ പ്രധാനം ആണ്. സൂര്യനും ബുധനും നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും ഉണ്ടാകും./ ലോണുകള്‍ നല്‍കാനും ലഭിക്കാനും, ഉള്ള അവസ്ഥ, സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ പങ്കാളിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ , സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള വാക്ക് തര്‍ക്കം, എന്നിവയെല്ലാം ഈ ആഴ്ചയും പ്രതീക്ഷിക്കുക . ശുക്രന്‍ നിങ്ങളുടെ ഏഴാം ഭാവത്തെ സ്വാധീനിക്കുന്നു. പല പുതിയ ബന്ധങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാം. അവ വ്യക്തി ബന്ധം ആകാം ഔദ്യോഗിക ബന്ധം ആകാം, ഈ ബന്ധങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ അത്ര സുഖപ്രദം ആയിരിക്കുകയും ഇല്ല. നിങ്ങളുടെ എതിരാളികളെ കുറിച്ചുള്ള കൂടുതല്‍ ആലോചനകള്‍ ഉണ്ടാകുന്നതാണ്. ചില എഗ്രീമ്ന്റുകളില്‍ പൂര്‍ത്തീകരണം സംഭവിക്കാം.,ബന്ധങ്ങളില്‍ അവസാന തീരുമാനമെടുക്കുന്നത്, നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കണം. ഈ ബന്ധങ്ങളെ പുരോഗതിയിലേക്ക് നയിക്കാന്‍ ഉള്ള ശ്രമം, നമ്മുടെ ഭാഗത്തുനിന്ന്, ഉണ്ടാകണം. പുതിയ, എഗ്രിമെന്റുകളില്‍, അവസരങ്ങള്‍ ഉണ്ടാകും. പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവയ്ക്കും ഇതേസമയം സാധ്യതയുണ്ട്. പുതിയ ജോലിക്കുള്ള അവസരങ്ങളും ഈ അവസരം ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു, മൃഗങ്ങള്‍, ബാധ്യതകള്, ആരോഗ്യം, ബാധ്യതകള്‍ , വെല്ലുവിളികള്‍ എന്നാ വിഷയങ്ങള്‍ ഈ ആഴ്ച വളരെ പ്രധാനം ആണ്. സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളില്‍ സംയമനം പാലിക്കുക.,ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകള്‍ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഇനി ഉള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കുക. നിലവില്‍ ഉള്ള ജോലിയില്‍ റിസ്കുകള്‍ എത്റെടുക്കാതിരിക്കുക. നിലവില്‍ ഉള്ള പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കടുതല്‍ ആലോചന ഉണ്ടാകാം. നിലവില്‍ ഉള്ള വ്യക്തി, ഔദ്യോഗിക , സാമൂഹിക ബന്ധങ്ങളിലും, നടക്കുന്ന നീക്കങ്ങളില്‍ നിങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള കഠിന ശ്രമം, പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയില്‍ നടതുന്ന പലതരം നീക്കങ്ങള്‍ , ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ ജോബ്‌ ഓഫറുകള്‍ ലഭിക്കാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങള്‍, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ പ്രോജക്ക്‌ട്ടുകള്‍ എന്നിവയ്ക്ക് വേണ്ടിയും ഉള്ള നീക്കങ്ങള്‍ ഈ അവസരം ഉണ്ടാകും.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു, മൃഗങ്ങള്‍, ബാധ്യതകള്, ആരോഗ്യം, ബാധ്യതകള്‍ , വെല്ലുവിളികള്‍ എന്നാ വിഷയങ്ങള്‍ ഈ ആഴ്ച വളരെ പ്രധാനം ആണ്. സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളില്‍ സംയമനം പാലിക്കുക.,ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകള്‍ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഇനി ഉള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കുക. ബൗദ്ധികമായ, പ്രോജക്ടുകള്‍ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തില്‍ പ്രകടമായ മാറ്റങ്ങള്‍, എന്നിവ പ്രതീക്ഷിക്കുക., കുട്ടികള്‍ ഗ്രൂപ്പുകള്‍, എന്നിവര്‍ക്ക് വേണ്ടിയുള്ളപ്രവര്‍ത്തനം, ക്രിയേറ്റീവ് കഴിവുകളില്‍,ലഭിക്കുന്ന അവസരങ്ങള്‍,,സ്വന്തം കഴിവുകളെ ഉള്‍പ്പെടുത്താനുള്ള സമയം,,പുതിയ ഹോബികള്‍ വിനോദ പരിപാടികള്‍ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, നിലവില്‍ ഉള്ള കൂട്ടുകെട്ടുകളില്‍ ചില വെല്ലുവിളികള്‍ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ജോലി സ്ഥലത്തിന്റെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകാം.

Read more topics: # august second week horoscope
august second week horoscope

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES