എരീസ് (മാര്‍ച്ച് 21 - ഏപ്രില്‍ 19)
ഈ മാസം മുഴുവന്‍,സാമ്ബത്തിക കണക്കുകൂട്ടല്‍ അധികമായും ഉണ്ടാവും, ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചര്‍ച്ചകള്‍ ധാരാളം ഉണ്ടാകാം. ശുക്രന്‍ ഈ മാസം തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ്. അതിനാല്‍ സാമ്ബത്തിക വിഷയങ്ങളില്‍ നിന്നുള്ള വളരെ അധികം വെല്ലുവിളികള്‍ പ്രതീക്ഷിക്കുക, അത് തന്നെ ആയിരിക്കും ഈ മാസവും അടുത്ത മാസവും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ങ്കാളിയോടുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയില്‍,എത്താം ,കാഴ്ചപ്പാടുകള്‍ വ്യത്യാസം ഉള്ളവ,ആയിരിക്കും ,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചര്‍ച്ചകള്‍, മറ്റുള്ളവരുടെ കഴിവുകള്‍ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകള്‍, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. സാമ്ബത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങള്‍ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇന്‍ഷ്വറന്‍സ് എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. അധിക ചെലവ് ഈ മാസം മുഴുവന്‍ ഉണ്ടാകാം. പെട്ടന്നുള്ള ചിലവുകളും പ്രതീക്ഷിക്കുക. പാര്‍ട്ട് ടൈം ജോലികള്‍, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍, ജോലി സ്ഥലത്തുള്ള തര്‍ക്കങ്ങള്‍ എന്നിവയും ഈ മാസം ഉണ്ടാകാം. വളരെ സെന്‍സിറ്റീവ് ആയ ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്. അതിനാല്‍ സാമ്ബത്തികമായ യാതൊരു റിസ്കും എടുക്കാന്‍ പാടുള്ളതല്ല. മീഡിയ , ഇലെക്‌ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്‍, സഹോദരങ്ങളും ആയുള്ള ചര്‍ച്ചകള്‍, ചെറു കോഴ്സുകള്‍ ചെയ്യാന്‍ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള്‍ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതല്‍ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രില്‍ 20 - മെയ് 20)
വ്യക്തി ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ പ്രധാനം ആയിരിക്കും. പല ഗ്രഹങ്ങളും ഈ വിഷയങ്ങളെ ഈ മാസം മുഴുവന്‍ സ്വാധീനിക്കുന്നതാണ്. പുതിയ ബന്ധങ്ങള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍, ചില എഗ്രീമ്ന്റുകളില്‍ പൂര്‍ത്തീകരണം സംഭവിക്കാം, പുതിയ എഗ്രീമെന്റുകള്‍ , ഡീലുകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയില്‍ നിന്നെല്ലാം തന്നെ സങ്കീര്‍ണമായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പല വിധത്തില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. പി. ആര്‍ ജോലികള്‍, ദൂര യാത്രകള്‍ക്ക് ഉള്ള അവസരങ്ങള്‍, പുതിയ ജോബ് ഓഫറുകള്‍, പുതിയ ഡീലുകള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. ശുക്രന്‍ ഈ മാസം തന്റെ വക്ര ഗതിയില്‍ ഉള്ള സഞ്ചാരം ഈ മാസം തുടങ്ങുന്നതിനാല്‍ എല്ലാ രാഷിക്കാര്‍ക്കും സാമ്ബത്തികമായ വെല്ലുവിളികള്‍ ഉണ്ടാകും. നിങ്ങള്‍ക്കും സാമ്ബത്തികമായ വെല്ലുവിളികള്‍ പ്രതീക്ഷിക്കുക. കാരണം ശുക്രന്‍ സാമ്ബത്തിക വിഷയങ്ങള്‍ സൂചിപ്പിക്കുന്ന മേഖലയിലൂടെ നീങ്ങുന്നു. വളരെ കൃത്യമായ സാമ്ബത്തിക പ്ലാനിങ് ഇല്ല എങ്കില്‍, ലോങ്ങ് ടേം ആയുള്ള സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം പല തരത്തിലുള്ള സാമ്ബത്തിക ഒത്തു തീര്‍പ്പുകളെ കുറിച്ചുള്ള ആശയ വിനിമയങ്ങള്‍ പ്രതീക്ഷിക്കുക. പാര്‍ട്ട് ടൈം ജോലികള്‍ക്ക് വേണ്ടി ഉള്ള നിരവധി അവസരങ്ങും ഉറപ്പായും നിങ്ങളെ തേടി എത്തുന്നതാണ്. അതിനാല്‍ ഈ അവസരത്തെ ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യണം, പാര്‍ട്ട് ടൈം ജോലികള്‍ക്ക് ഉള്ള ശ്രമങ്ങള്‍ നിങ്ങള്‍ ഇപ്പോഴേ തുടങ്ങുക. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‍ ഒഴിവാക്കുകയാവും നല്ലത്. ജോലിയെ കുറിച്ചുള്ള പല വിധമായ ചിന്തകളും ഈ മാസം നിങ്ങളെ പിന്തുടരും. ആദ്യത്തെ രണ്ടാഴ്ച ജോലിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഈ രണ്ടാഴ്ച അത്ര നല്ല രീതിയില്‍ മുന്നോട്ട് പോകണം എന്നില്ല. എന്നാല്‍ അതിനു ശേഷം പുതിയ ടീമില്‍ ജോയിന്‍ ചെയ്യാന്‍ ഉള്ള അവസരം, പുതിയ ജോബ് ഓഫര്‍ എന്നിവ പ്രതീക്ഷിക്കുക. സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളില്‍ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകള്‍ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവന്‍ പ്രതീക്ഷിക്കാം. നിലവില്‍ ഉള്ള ജോലിയില്‍ റിസ്കുകള്‍ ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല.
ജമിനി (മെയ് 21 - ജൂണ്‍ 20)
ജോലി, ജോലി സ്ഥലം , സഹ പ്രവര്‍ത്തകര്‍ എന്നാ വിഷയങ്ങള്‍ വളരെ സങ്കീര്‍ണമായ അവസ്ഥയില്‍ ഈ മാസം മുഴുവന്‍ ഉണ്ടാകും, നിരവധി ഗ്രഹങ്ങള്‍ ഈ വിഷയങ്ങളെ മാസം മുഴുവന്‍ സജീവമാക്കി നിര്‍ത്തുന്നതാണ്. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങള്‍ ഉണ്ടാകാം. എങ്കിലും നിലവില്‍ ഉള്ള ജോലിയില്‍ റിസ്ക് എടുക്കാന്‍ ഉള്ള അവസരമല്ല. . ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ ഭക്ഷണക്രമം മരുന്നുകള്‍, എന്നിവയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടാക്കാം.,സഹപ്രവര്‍ത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചര്‍ച്ചകള്‍, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം സഹപ്രവര്‍ത്തകരുമായി ചില തര്‍ക്കങ്ങള്‍,,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക.,ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍ പ്രതീക്ഷിക്കുക.,വളരെയധികം മത്സര സ്വഭാവം വച്ചുപുലര്‍ത്താന്‍ സാധ്യതയുണ്ട്. മത്സര സ്വഭാവം ഉള്ള ജോലികളില്‍ ഏര്‍പ്പെടാനുള്ള അവസരം ഉണ്ടാകാം. ചില ജോലികളില്‍ പൂര്‍ത്തീകരണം , പുതിയ ജോലിക്കുള്ള ചര്‍ച്ചകളും ഉണ്ടാകാം. ശുക്രന്‍ ഈ മാസം മുതല്‍ തന്റെ വക്ര ഗതിയില്‍ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. അതിനാല്‍ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ ശ്രദ്ധ നേടും. ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ പിന്നെയും കാണാന്‍ ഉള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങളില്‍ നിന്ന് എല്ലാം തന്നെ പല തരത്തില്‍ ഉള്ള തര്‍ക്കങ്ങളും ഉണ്ടാകും. അത് പോലെ തന്നെ ശുക്രന്‍ സാമ്ബത്തിക വിഷയങ്ങള്‍, പ്രേമം , വിവാഹം എന്നിവയെ സൂചിപ്പിക്കുന്നു. അതിനാല്‍ ഈ വിഷയങ്ങളില്‍ നിന്നുള്ള സീരിയസ് ആയുള്ള നീക്കങ്ങളും പ്രതീക്ഷിക്കുക. ഇതു ഗ്രഹം വക്ര ഗതിയില്‍ നീങ്ങിയാലും, പുതിയ തുടക്കങ്ങള്‍ പാളി പ്പോകും എന്നതാണ്. മാനസികമായ ആരോഗ്യം പല രീതിയിലും ശ്രദ്ധിക്കേണ്ട മാസമാണ് മെയ് മാസം. സൂര്യന്‍ നിങ്ങളുടെ വൈകാരിക സമ്മര്‍ദ്ദങ്ങളെ എടുത്തു കാണിക്കും. അതിനാല്‍, ഇപ്പോഴും സേഫ് ഗെയിം രീതിയില്‍ നില്‍ക്കാന്‍ ശ്രദ്ധിക്കുക.
കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ഈ മാസം മുഴുവന്‍ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകള്‍ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങള്‍ ഈ മാസം വന്നു ചേരാ൦ കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളില്‍ പല തരത്തില്‍ ഉള്ള മാറ്റങ്ങള്‍ പൂര്‍ത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താന്‍ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍, കുട്ടികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, സ്വന്തം കഴിവുകളെ ഉള്‍പ്പെടുത്താനുള്ള സമയം,,പുതിയ ഹോബികള്‍ വിനോദ പരിപാടികള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം. ശുക്രന്‍ ഈ മാസവും, അടുത്ത മാസവും വക്ര ഗതിയില്‍ നീങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ സൂചിപ്പിക്കുന്നു. ജോലിയെ കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാകുന്നതാണ്. ഈ മാസം നിങ്ങള്‍ക്ക് വേണ്ടത് , ശാന്തമായ ഉറക്കം, പ്രാര്‍ത്ഥന , ധ്യാനം എന്നിവയാണ്. അനാവശ്യമായ യാതൊരു വെല്ലുവിളികളും ഏറ്റെടുക്കരുത്. ശുക്രന്‍ സാമ്ബത്തിക വിഷയങ്ങളെ പ്രധാനമായും സൂചിപ്പിക്കുന്നു. അതിനാല്‍ സാമ്ബത്തികമായ പല തരം നീക്കങ്ങളും. അവയില്‍ നിന്നുള്ള പ്രയാസങ്ങളും പ്രതീക്ഷിക്കുക. ഈ ഗ്രഹം നിങ്ങളുടെ കുടുംബ ജീവിതത്തെയും സൂചിപ്പിക്കുന്നു. അതിനാല്‍ കുടുംബ ജീവിതത്തെ കുറിച്ചുള്ള പല തരം ആശങ്കയും ഈ മാസം പ്രതീക്ഷിക്കുക. മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദം,പ്രതീക്ഷിക്കാം. മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള, യാത്രകള്‍,,പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള,,ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളില്‍ പ്രശ്നപരിഹാരം, നിരവധി ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്. കുടുംബ യോഗങ്ങള്‍, മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദംഎന്നിവ ഉണ്ടാകും. . മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം, വീട്ടില്‍ നിന്നുള്ള, യാത്രകള്‍,,പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള, ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളില്‍ പ്രശ്നപരിഹാരം, നിരവധി ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ നിരവധി ഗ്രഹങ്ങള്‍ സ്വാധീനിക്കും. അതോടൊപ്പം തന്നെ അവ എല്ലാം നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ പ്രോജക്ക്‌ട്ടുകള്‍, പുതിയ ജോലിയെ കുറിച്ച് അധികാരികളുമായി നടത്തുന്ന വില പേശല്‍, എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകതകള്‍ ആയിരിക്കും. ചില ജോലികളില്‍ പൂര്തീകരണവും പ്രതീക്ഷിക്കാം. സാമ്ബത്തിക വിഷയങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രന്‍ ഈ മാസവും, അടുത്ത മാസവും വക്ര ഗതിയില്‍ നീങ്ങുന്നതാണ്. ഈ ഗ്രഹം നിങ്ങളുടെ ആശയ വിനിമയങ്ങളെയും, സഹോദരങ്ങളെയും സൂചിപ്പിക്കുന്നു. അതിനാല്‍ നിങ്ങളുടെ ആശയ വിനിമയങ്ങള്‍, ആശയവിനിമായ് ശേഷി കൊണ്ടുള്ള ജോലികള്‍, സഹോദരങ്ങലുമായുള്ള സംവാദം എനിവ വളരെ ശ്രദ്ധ നേടും. സഹോദരങ്ങളുടെ ജീവിതം വളരെ പ്രധാനമാകും. വ്യക്തി ബന്ധം, ഒസുദ്യോഗിക ബന്ധം എന്നിവയില്‍ നിന്നുള്ള വെല്ലു വിളികളും കാണുന്നു.
വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ചെറു യാത്രകള്‍, സഹോദരങ്ങലുമായുള്ള സംവാദം എന്നിവ ഈ മാസത്തിന്റെ ഹൈ ലൈറ്റ് ആയിരിക്കും. പൂര്‍ണ ചന്ദ്രന്‍ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിം,ഗ്, ഇലക്‌ട്രോണിക്, നെറ്റ്,വര്‍ക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികള്‍ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം, ശാരീരിരിക അസ്വസ്ഥതകള്‍, പല വിധത്തില്‍ ഉള്ള ട്രെയിനിങ്ങുകള്‍, ഒരേ സമയം പല ജോലികള്‍ ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക. സ്മബ്തിക വിഷയങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രന്‍ ഈ മാസവും, അടുത്ത മാസവും കൂടുതലായി സഞ്ചരിക്കുക വക്ര ഗതിയില്‍ ആയിരിക്കും. ഈ ഗ്രഹം സാമ്ബത്തിക വിഷയങ്ങള്‍, ദൂര യാത്രകള്‍ , വിദേശ ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു. സാമ്ബത്തിക വിഷയങ്ങള്‍ ഈ മാസം വളരെ സെന്‍സിറ്റീവ് ആയിരിക്കും. സാമ്ബത്തികമായ കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധിച്ചു വേണം, റീ പെയ്മെന്റ് പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാം. അതിനാല്‍ സാമ്ബത്തികമായ നീക്കങ്ങള്‍ ശ്രദ്ധിച്ചു വേണം. അനാവശ്യമായ സാമ്ബത്തിക ഇടപാടുകള്‍ ഒഴിവാക്കുക. പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരങ്ങള്‍ വന്നെതാവുന്നതാണ്. മീഡിയ, പബ്ലിഷിങ് എന്നിവയില്‍ നിന്നുള്ള പ്രോജക്ക്‌ട്ടുകള്‍ ഉണ്ടാകാം. അവയില്‍ തിരുത്തലുകളും പ്രതീക്ഷ്ക്കുക നിങ്ങളുടെ വ്യക്തി ജീവിതവും പല മാറ്റങ്ങളിലൂടെ കടന്നു പോകുന്നു. ആരോഗ്യം പ്രധാനമാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തില്‍ പുതിയ, തുടക്കങ്ങള്‍,,വ്യക്തിബന്ധങ്ങളിലെ നിരവധി മാറ്റങ്ങള്‍, പുതിയ ആശയങ്ങള്‍പുതിയ വീക്ഷണകോണുകള്‍ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ബന്ധങ്ങളില്‍ ഉള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
സാമ്ബത്തിക വിഷയങ്ങള്‍ ഈ മാസം വളരെ പ്രധാനമാണ്. പൂര്‍ണ ചന്ദ്രന്‍ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ വളരെ അധികം പ്രാധാന്യം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്‍, , ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള ശ്രമം, അധികാരികളില്‍ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്ബത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളില്‍ പ്രതീക്ഷിക്കുക. മണി ചെയില്‍, എം എല്‍ എം അങ്ങനത്തെ പദ്ധതികളില്‍ ചേരുന്നതിനു മുന്പ് നല്ല ആലോചന ആവശ്യമായി വന്നേക്കാം. സങ്കീര്‍ണമായ സാമ്ബത്തിക ഡീലുകള്‍ ഒഴിവാക്കുക. ധനം, ബന്ധങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രന്‍ ഈ മാസവും അടുത്ത മാസവും വക്ര ഗതിയില്‍ ആയിരിക്കും. അതിനാല്‍, സാമ്ബത്തിക വിഷയങ്ങള്‍ ബന്ധങ്ങള്‍ എന്നിവയുടെ മേലുള്ള പ്രാധാന്യം ഇരട്ടിക്കുന്നതാണ്.
സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
നിങ്ങളുടെ വ്യക്തി ജീവിതം പുതിയ അവസ്ഥയിലൂടെ കടന്നു പോകുന്നു, ഈ മാസം നിങ്ങള്‍ ഒരു പുതിയ വ്യക്തിയായി രൂപന്ത്ര പ്പെടുന്നതാണ്. പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. . ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള്‍ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്‌ട്ടുകള്‍, സാമൂഹിക ബന്ധങ്ങള്‍, ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങള്‍ , നിലവില്‍ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം നിര്‍ബാധം നടക്കുന്നതായിരിക്കും. സാമ്ബത്തിക വിഷയങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രന്‍ ഈ മാസവും അടുത്ത മാസവും വക്ര ഗതിയില്‍ നീങ്ങുന്നതാണ്. അത് പോലെ തന്നെ നിങ്ങളുടെ വൈകാരിമായ സമ്മര്‍ദ്ദങ്ങളും ഈ മാസം കൂടുതലായി ഉണ്ടാകും. അതുകൊണ്ട്, യാതൊരു വിധത്തിലുള്ള വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. ശാരീരിരിക അസ്വസ്ഥതകള്‍, ധ്യാനം, പ്രാര്‍ത്ഥന എന്നിവ അധികമായി ഉണ്ടാകുന്ന സമയമാണ്. ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഭൂത കാലത്തേ കുറിച്ചുള്ള ആലോചന, ഭാവി പദ്ധതികളുടെ പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക. സാമ്ബത്തികമായ കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധയോടെ വേണ്ടി വരും. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‍, പങ്കാളിത ബിസിനസില്‍ നിന്നുള്ള വെല്ലുവിളികള്‍, പങ്കാളിയോടുള്ള തര്‍ക്കങ്ങള്‍, ടക്സ്, ഇന്ഷുറന്സ് എന്നിവയില്‍ നിന്നുള്ള തിരുത്തലുകള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. വീട് മാറ്റം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, കുടുമ യോഗങ്ങള്‍, പൂര്‍വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം ഉണ്ടാകും.
സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
മാനസികമായ വെല്ലുവിളികള്‍ ഈ മാസം വളരെ അധികം ആയിരിക്കും. അതിനാല്‍ സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക. ഏകാന്തനായി, തീരാനുള്ള,ആഗ്രഹം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍,ദൂരയാത്രകള്‍ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ , ദൂര യാത്രകള്‍, ധ്യാനം, പ്രാര്‍ത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകള്‍, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേര്‍ച്ച്, സ്വപ്‌നങ്ങള്‍ നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മര്‍ദ്ദം എന്നിവയും പ്രതീക്ഷിക്കുക. ധനം, ബന്ധങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രന്‍ ഈ മാസവും, അടുത്ത മാസവും വക്ര ഗതിയില്‍ ആയിരിക്കും. അതിനാല്‍ സാമ്ബത്തിക വിഷയങ്ങള്‍ എല്ലാ രാഷിക്കാര്‍ക്കും എന്നത് പോലെ നിങ്ങള്‍ക്കും വളരെ പ്രധാനമാണ്. അനാവശ്യമായ കൊടുക്കല്‍ വാങ്ങലുകള്‍ ഈ മാസം പാടുള്ളതല്ല, അത് പോലെ തന്നെ ജോലി സ്ഥലം സഹ പ്രവര്‍ത്തകര്‍ എന്നിവരോടുള്ള ബന്ധം വളരെ ശ്രദ്ധേയം ആകുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍ ലഭിക്കാം. സഹ പ്രവര്‍ത്തകരുമായുള്ള പുതിയ ആരോഗ്യ ക്രമം, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. . വീട് മാറ്റം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, കുടുബ യോഗങ്ങള്‍, പൂര്‍വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം ഉണ്ടാകും.
കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ഈ മാസം മുഴുവന്‍ പുതിയ ഗ്രൂപുകളില്‍ ചേരാന്‍ ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ് ടേം ജോലികള്‍ ചെയ്യാന്‍ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികള്‍, ടീം അംഗങ്ങളുമായുള്ള തര്‍ക്കങ്ങള്‍, ചര്‍ച്ചകള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാന്‍ ഉള്ള അവസരം. നിലവിലുള്ള ഗ്രൂപ്പുകളില്‍നിന്ന്, മാറ്റങ്ങള്‍ ഉണ്ടാകാം ഈ ഗ്രൂപ്പുകളില്‍ നിന്നും,അകല്‍ച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താം.,സയന്റിഫിക്, ടെക്നിക്കല്‍ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികള്‍,എത്താം.. ഇവയില്‍ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്ബത്തിക പ്ലാന്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. ധനം, ബന്ധങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രന്‍ ഈ മാസവും അടുത്ത മാസവും, വക്ര ഗതിയില്‍ ആയിരിക്കും. അതിനാല്‍ സാമ്ബത്തിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകും. ജോലി സ്ഥലത്തും വളരെ അധിക ശ്രദ്ധ വേണ്ടി വരും. പല ജോലികളിലും റീ വര്‍ക്ക് ആവശ്യമാകും, സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍, മീഡിയ മാസ് കമ്യൂണിക്കേഷന്‍ എന്നീ രംഗത്ത് നിന്നുള്ള ജോലികള്‍, നിരവധി ചെറു പ്രജക്ക്‌ട്ടുകളും ഈ മാസം പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം നിങ്ങളുടെ ശ്രദ്ധ കൂടുതല്‍ എത്തുക ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയില്‍ ആയിരിക്കും. നിരവധി ഗ്രഹങ്ങള്‍ പല അവസരങ്ങളിലും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍ , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍ എന്നിവ ഈ മാസം പ്രതീക്ഷിക്കുക. ഈ മാസത്തിന്റെ വേറെ ഒരു പ്രത്യേകത, ഈ അവസരം എന്ത് ജോലി, അല്ലെങ്കില്‍ ജോലിയില്‍ പുതിയ പ്രോജക്ക്‌ട്ടുകള്‍ ലഭിക്കുന്നുവോ, അവയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടി വരും എന്നതാണ്. നിങ്ങള്‍ വളരെ തീവ്രമായ ഉത്കര്‍ഷേച്ഛയുള്ളഉള്ളവരായി ഈ മാസം മാറുന്നതാണ്. പ്പോര്ന ചന്ദ്രന്‍ ജോലിയെ ഈ മാസം സ്വാധീനികുമ്ബോള്‍, പല കാരണങ്ങള്‍ കൊണ്ടും, ജോലി സ്ഥലത്ത് നിങ്ങളുടെ മേലുള്ള ശ്രദ്ധ വര്ധിക്കുന്നതാണ്. ബന്ധങ്ങള്‍, സാമ്ബത്തിക വിഷയങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രന്‍ ഈ മാസവും അടുത്ത മാസവും വക്ര ഗതിയില്‍ ആയിരിക്കും. എല്ലാ രാഷിക്കാര്‍ക്കും മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ നിന്നുള്ള വെല്ലുവിളി ഉണ്ടാകാം. എന്നാല്‍ നിങ്ങളുടെ കൂടുതല്‍ ശ്രദ്ധ ക്രിയേറ്റീവ് ജോലിയില്‍ ആയിരിക്കും. . പുതിയ ലോങ്ങ് ടേം ജോലികള്‍, ക്രിയേറ്റീവ് ജോലികള്‍ വളരെ അധികം ഉണ്ടാകും.,പുതിയ പ്രേമം നിലവിലുള്ള,ള ബന്ധത്തില്‍ പ്രകടമായ മാറ്റങ്ങള്‍, എന്നിവ പ്രതീക്ഷിക്കുക, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍, എന്നിവര്‍ക്ക് വേണ്ടിയുള്ളപ്രവര്‍ത്തനം,ക്രിയേറ്റീവ് കഴിവുകളില്‍,ലഭിക്കുന്ന അവസരങ്ങള്‍, സ്വന്തം കഴിവുകളെ ഉള്‍പ്പെടുത്താനുള്ള സമയം,പുതിയ ഹോബികള്‍ വിനോദ പരിപാടികള്‍ എന്നിവയും പ്രതീക്ഷിക്കാം. നിങ്ങളുടെ സ്വന്തം സംരംഭത്തെ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമവും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. ഈ വിഷയങ്ങളില്‍ എല്ലാം തന്നെ റീ വര്‍ക്ക് ആവശ്യം ആയി വരുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച് 20)