ഓഗസ്റ്റ് നാലാം വാരഫലം

Malayalilife
ഓഗസ്റ്റ് നാലാം വാരഫലം

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു, മൃഗങ്ങള്‍, ബാധ്യതകള്, ആരോഗ്യം, ബാധ്യതകള്‍ , വെല്ലുവിളികള്‍ എന്നാ വിഷയങ്ങള്‍ ഈ ആഴ്ച വളരെ പ്രധാനം ആണ്. സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളില്‍ സംയമനം പാലിക്കുക.,ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകള്‍ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഇനി ഉള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കുക. നിലവില്‍ ഉള്ള ജോലിയില്‍ റിസ്കുകള്‍ എത്റെടുക്കാതിരിക്കുക. നിലവില്‍ ഉള്ള പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കടുതല്‍ ആലോചന ഉണ്ടാകാം. നിലവില്‍ ഉള്ള വ്യക്തി, ഔദ്യോഗിക , സാമൂഹിക ബന്ധങ്ങളിലും, നടക്കുന്ന നീക്കങ്ങളില്‍ നിങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള കഠിന ശ്രമം, പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയില്‍ നടതുന്ന പലതരം നീക്കങ്ങള്‍ , ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ ജോബ്‌ ഓഫറുകള്‍ ലഭിക്കാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങള്‍, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ പ്രോജക്ക്‌ട്ടുകള്‍ എന്നിവയ്ക്ക് വേണ്ടിയും ഉള്ള നീക്കങ്ങള്‍ ഈ അവസരം ഉണ്ടാകും.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളെ എന്നാ വിഷയങ്ങളെ സൂര്യന്‍ സ്വാധീനിക്കും.. ബൗദ്ധികമായ, പ്രോജക്ടുകള്‍ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തില്‍ പ്രകടമായ മാറ്റങ്ങള്‍, എന്നിവ പ്രതീക്ഷിക്കുക., കുട്ടികള്‍ ഗ്രൂപ്പുകള്‍, എന്നിവര്‍ക്ക് വേണ്ടിയുള്ളപ്രവര്‍ത്തനം, ക്രിയേറ്റീവ് കഴിവുകളില്‍,ലഭിക്കുന്ന അവസരങ്ങള്‍,,സ്വന്തം കഴിവുകളെ ഉള്‍പ്പെടുത്താനുള്ള സമയം,,പുതിയ ഹോബികള്‍ വിനോദ പരിപാടികള്‍ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, നിലവില്‍ ഉള്ള കൂട്ടുകെട്ടുകളില്‍ ചില വെല്ലുവിളികള്‍ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ജോലി സ്ഥലത്തിന്റെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകാം. പുതിയ ജോലി, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ കൂട്ടിചേര്‍ക്കലുകള്‍ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധം സന്കീര്‍ണമാകാം . ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ അല്‍പ കാലത്തേക്ക് കൂടി നാം തുടരുന്നതാണ്.

ജമിനി (മെയ് 21 - ജൂണ്‍ 20)
കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദം,പ്രതീക്ഷിക്കാം, മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള, യാത്രകള്‍, പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള,ള ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക. പ്രേമ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കിക . പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന , നിലവില്‍ ഉള്ള ബന്ധങ്ങള്‍ ശക്തിപ്പെടാനുള്ള സാഹചര്യങ്ങള്‍, പുതിയ ഹോബികള്‍ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികള്‍, വിനോദ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം, കുട്ടികള്‍, യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ശ്രമവും ഉണ്ടാകും.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ഈ ആഴ്ച ചെറുയാത്രകള്‍ യാത്രകള്‍ ചെറിയ പ്രൊജക്ടുകള്‍, ആശയവിനിമയം കൂടുതല്‍ നടത്തേണ്ട അവസരങ്ങള്‍, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതല്‍ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ വിനിമയങ്ങളില്‍ കൂടുതല്‍ വൈകാരികത എന്നിവ ഉണ്ടാകാം. സഹോദരങ്ങള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, ഇലക്‌ട്രോണിക്, നെറ്റ്, വര്‍ക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികള്‍ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്‌,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. കുടുംബം, വ്യക്തി ജീവിതം എന്നീ വിഷയങ്ങളില്‍ പല വിധ മാറ്റങ്ങളും ഉണ്ടാകാം കുടുംബ യോഗങ്ങള്‍, ബന്ധു ജന സമാഗമം എന്നിവ പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട് വില്പന, മാറ്റം, എന്നിവയ്ക്കുള്ള അവസരം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം, ജോലിയും വീടുമായുള്ള ബാലന്‍സിങ് എന്നിവയും ആവശ്യമായി വരും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികള്‍ ഈ ആഴ്ച ഉണ്ടാകാം. സഹോദരങ്ങള്‍ , സഹോദര തുല്യര്‍ ആയ വ്യക്തികള്‍ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങള്‍ ഉണ്ടാകാം. പുതിയ ചെറു പ്രോജക്ക്‌ട്ടുകളില്‍ സമയം ചിലവഴിക്കും. ചെറു കോഴ്സുകള്‍ , ചെറു യാത്രകള്‍ ഇലക്‌ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികള്‍ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്. ധനം, വസ്തു വകകള്‍,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളില്‍ എന്നാ വിഷയങ്ങളും ഈ അവസരം പ്രധാനമാണ്. പുതിയ,സമ്ബാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്. ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താം, കുടുംബം, കുടുംബത്തിലെ അംഗങ്ങള്‍, ജോലിസ്ഥലത്തെ വ്യക്തികള്‍ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകള്‍ വികസിപ്പിക്കാനും അതുവഴി കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തില്‍ വ്യക്തത പാലിച്ചില്ല എങ്കില്‍ തര്‍ക്കങ്ങളും ഉണ്ടാകാം.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്ന സാഹചര്യം ആണ് കാണാന്‍ കഴിയുക. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക . പുതിയ വ്യക്തികള്‍ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചര്‍ച്ചകള്‍, ശാരീരിക സ്വസ്ഥതകള്‍, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ ഈ ആഴ്ച വളരെ അധികം ശ്രദ്ധ ഉണ്ടാകാം. പെട്ടന്നുള്ള ചെലവ് വന്നു ചേരാം. പല വിധ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം , ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള സാഹചര്യം, ക്രിയേറ്റീവ് ജോലികള്‍, ടീം ചര്‍ച്ചകള്‍, ജോലിയില്‍ പുതിയ അവസരങ്ങള്‍, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, സാമ്ബത്തിക ബാധ്യതകളുടെ മേലുള്ള കൂടുതല്‍ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകള്‍ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകും. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചര്‍ച്ചകള്‍, ടീം ജോലികള്‍, ട്രെയിനിങ്ങുകള്‍, ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികള്‍, എന്നിവ പ്രതീക്ഷിക്കുക .ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ ഉണ്ടാകാം. പുതിയ തുടക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കുക, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങള്‍ വരാം. ശാരീരിരിക അസ്വസ്ഥകള്‍, സൗന്ദര്യ സംരക്ഷണം, പുതിയ ജോബ്‌ ഓഫര്‍, പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരാവുന്ന അവസരങ്ങള്‍, നിലവില്‍ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ട ചര്‍ച്ചകള്‍, എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
നിങ്ങളുടെ മാനസികമായ വൈഷമ്യങ്ങള്‍ ഈ അവസരം കൂടുതല്‍ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്‌. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചര്‍ച്ചകള്‍, ടീം ജോലികള്‍, ട്രെയിനിങ്ങുകള്‍, ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികള്‍, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക .ഭാവി ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകള്‍ ഈ ആഴ്ച ഉണ്ടാകാം. പുതിയ ടീമില്‍ ചേരാനുള്ള അവസരം, നിലവില്‍ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവയില്‍ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങള്‍ക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ടീമില്‍ ചേരാനുള്ള അവസരം, നിലവില്‍ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ജോലിയിലും പുതിയ തുടക്കങ്ങള്‍ പ്രതീക്ഷിക്കുക, പുതിയ അവസരങ്ങള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന സാഹചര്യം, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ ഉത്തര വാദിതങ്ങള്‍ , ജോലി സ്ഥലത്തുള്ള ചര്‍ച്ചകള്‍, എഴുത്ത്, ആശയ വിനിമയം, അനാലിസിസ്, അക്കൗണ്ടിങ് എന്നാ മേഖലകളില്‍ നിന്നുള്ള അവസരങ്ങള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . ഇവയില്‍ എല്ലാം തിരുത്തലുകളും ഉണ്ടാകും.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ജോലി സ്ഥലത്ത് നിന്നുള്ള പുതിയ അവസരങ്ങള്‍, അധികാരികളില്‍ നിന്നുള്ള സപ്പോര്‍ട്ട് എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍, പല തരം റിയാല്‍ എസ്റ്റേറ്റ്‌ ദീലുകള്‍, വീട് മോടി പിടിപ്പിക്കാന്‍ ഉള്ള അവസരം എന്നിവയും ഉണ്ടാകാം. വീട്ടു കാര്യങ്ങളെ കുറിച്ചുള്ള തര്‍ക്കം, എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകള്‍, പരീക്ഷകള്‍ , ഉപരി പഠനം എന്നിവയില്‍ പൂര്‍ത്തീകരണം ഉണ്ടാകുംചില പ്രോജക്ക്‌ട്ടുകള്‍ ചെയ്തു തീര്‍ക്കാനുള്ള നിരവധി അവസരങ്ങള്‍, ആത്മീയ വിഷയങ്ങളില്‍ ഇടപെടാനുള്ള അവസരം, എന്നിവയ്ക്കുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം . വിദേശ ബന്ധങ്ങള്‍, വിദേശത്ത നിന്നുള്ള പ്രോജക്ക്‌ട്ടുകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. വളരെ അധികം ആശയ വിനിമയങ്ങള്‍ ഈ അവസരം ഉണ്ടാകാം. സഹോദരങ്ങള്‍ സഹോദര തുല്യര്‍ ആയവരോടുള്ള ആശയ വിനിമയം., എഴുത്ത്, എഡിറ്റിങ്, ഇലെക്‌ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.. ഈ അവസരം ശാരീരിരിക അസ്വസ്ഥകളും ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. വ്യക്തി ജീവിതത്തില്‍ നിന്നും, സാമൂഹിക ജീവിതത്തില്‍ നിന്നും പങ്കാളിത ബന്ധങ്ങളില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാകാം. ചില ബന്ധങ്ങളില്‍ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീര്‍ണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമങ്ങള്‍ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍, പങ്കാളിയോടുള്ള ചര്‍ച്ചകള്‍, ഭൂത കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍, സാമ്ബത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇന്‍ഷുറന്‍സ് എന്നാ മേഖലയില്‍ നിന്നുള്ള തിരുത്തലുകള്‍, പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍ എന്നിവയും പ്രതീക്ഷിക്കുക ദൂര യാത്രകള്‍, വിദേശ സമ്ബര്‍ക്കം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. മീഡിയ , മാസ് കമ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ വസരം പല ജോലികളും ലഭിക്കാം. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം വര്ധിക്കുന്നതാണ്. ഉപരി പഠനം, കരിയര്‍ ഡെവലപ്മെന്റ് കോഴ്സുകള്‍ എന്നിവ ചെയ്യാനുള്ള അവസരവും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
സാമ്ബത്തിക വിഷയങ്ങള്‍ ഈ ആഴ്ച വളരെ പ്രധാനം ആണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും ഉണ്ടാകും./ ലോണുകള്‍ നല്‍കാനും ലഭിക്കാനും, ഉള്ള അവസ്ഥ, സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ പങ്കാളിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ , സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള വാക്ക് തര്‍ക്കം, എന്നിവയെല്ലാം ഈ ആഴ്ചയും പ്രതീക്ഷിക്കുക ,ബന്ധങ്ങളില്‍, പ്രകടമായ മാറ്റങ്ങള്‍ ഈ അവസരം ഉണ്ടാകാം, ചില എഗ്രീമ്ന്റുകളില്‍ പൂര്‍ത്തീകരണം സംഭവിക്കാം.,ബന്ധങ്ങളില്‍ അവസാന തീരുമാനമെടുക്കുന്നത്, നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കണം. ഈ ബന്ധങ്ങളെ പുരോഗതിയിലേക്ക് നയിക്കാന്‍ ഉള്ള ശ്രമം, നമ്മുടെ ഭാഗത്തുനിന്ന്, ഉണ്ടാകണം. പുതിയ, എഗ്രിമെന്റുകളില്‍, അവസരങ്ങള്‍ ഉണ്ടാകും. പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവയ്ക്കും ഇതേസമയം സാധ്യതയുണ്ട്. പുതിയ ജോലിക്കുള്ള അവസരങ്ങളും ഈ അവസരം ഉണ്ടാകാം.

Read more topics: # August fourth week horoscope
August fourth week horoscope

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES