Latest News

ഫിഷ് ബൗള്‍ വൃത്തിയാക്കാം എളുപ്പത്തില്‍

Malayalilife
ഫിഷ് ബൗള്‍ വൃത്തിയാക്കാം എളുപ്പത്തില്‍
  • വിനെഗര്‍ ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. വിനെഗറും വെള്ളവും കലര്‍ന്ന മിശ്രിതം ഫിഷ് ബൗളില്‍ ഒഴിച്ചു വയ്ക്കുക. ഇത് 15 മിനിറ്റു കഴിഞ്ഞ് വൃത്തിയായി കഴുകാം.
  • മൂന്നു മാസത്തിലൊരിക്കല്‍ ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. ബേക്കിംഗ് പൗഡര്‍ ചെറിയ അളവില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.
  • അല്‍പം ചെറുനാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി ഫിഷ് ബൗള്‍ വൃത്തിയാക്കാം. ഇത് ഫിഷ് ബൗള്‍ തിളങ്ങാന്‍ ഇട വരുത്തും.
  • കല്ലുപ്പ് ഫിഷ് ബൗള്‍ വൃത്തിയാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ്. ഇത് ഫിഷ് ബൗളില്‍ ഇട്ട് അല്‍പം വെള്ളവും ഒഴിച്ച് കൈ കൊണ്ടു വൃത്തിയാക്കാം. ഫിഷ് ബൗളിലെ കറകളും പാടുകളുമെല്ലാം കളയാന്‍ ഇത് സഹായിക്കും.
  • സോപ്പ് ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കുന്നവര്‍ ധാരാളമുണ്ട്. സോപ്പ് ഫിഷ് ബൗള്‍ വൃത്തിയാക്കുമെങ്കിലും ദുര്‍ഗന്ധം മാറില്ല.
  • കുറഞ്ഞ അളവില്‍ ബ്ലീച്ച് ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. ബ്ലീച്ച് വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം. ഇത് നല്ലപോലെ 
Read more topics: # easy ways to clean fish bowl
easy ways to clean fish bowl

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES