Latest News

വീട്ടിലെ ഗ്യാസ് സിലിണ്ട‍ർ ചോ‍ർന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
 വീട്ടിലെ ഗ്യാസ് സിലിണ്ട‍ർ ചോ‍ർന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട് എന്ന സ്വപ്നം ഏവർക്കും ഉള്ളതാണ്. അത് വളരെ വൃത്തിയോടെയും വെടിപ്പോടെയും കിടക്കുന്നത് കാണുന്നത് തന്നെ ഏവർക്കും പ്രിയങ്കരമാണ്. എന്നാൽ വീട്ടിലെ അടുക്കൽ വൃത്തിയോടെ സൂക്ഷിക്കേണ്ടത് ഏറെ അത്യാവശ്യമായ ഒന്നാണ്. എന്നാൽ അടുക്കളയിൽ പാചക വാതകം ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധയും നൽകേണ്ടത് ഉണ്ട്. വീട്ടിൽ പാചക വാതക ഗ്യാസ് ‍ചോ‍ർന്നാൽ എന്ത് ചെയ്യണമെന്ന് ആർക്കും തന്നെ ഒരു പിടിത്തവും ഉണ്ടാകില്ല. ഗ്യാസ് ചോർച്ചയും തീപടരുന്നതും തടയാൻ ചില മാർഗ്ഗങ്ങൾ നോക്കാം.

 കുറ്റിയിൽ ഗ്യാസ് ലായനി രൂപത്തിലാണു നിറച്ചിട്ടുള്ളത്. ഇതിനു മണമില്ല. എന്നാൽ  മണം ചോർച്ച അറിയാനായി നൽകിയിരിക്കുകയാണ്. പതിവിൽ കൂടുതൽ ഗന്ധം അതിനാൽ  താനാണ്  വരുന്നുണ്ട് എങ്കിൽ ഗ്യാസിന്  ചോർച്ചയുണ്ട്  എന്ന്  മനസിലാക്കുക.

വെൻ്റിലേറ്ററുകൾ, വാതിലുകൾ എന്നിവ ഗ്യാസ് ചോർന്നുവെന്ന് കണ്ടാൽ  താമസം കൂടാതെ തുറന്നിടണം. ചെറിയ രീതിയിൽ ആണ് തീ ഉണ്ടാകുന്നതെങ്കിൽ പൊട്ടിത്തെറിക്കാൻ സാധ്യത ഏറെ നിലനിൽക്കുന്നു. വലിച്ചിഴച്ച് കൊണ്ടു ചോ‍ർച്ച ഉണ്ടായാൽ ഗ്യാസ് കൊണ്ട്  പോകരുത്.

ഉയ‍ർത്തി കൊണ്ടു വേണം ഗ്യാസ് കൊണ്ട്  പോകാൻ.  നനഞ്ഞ തുണിയോ, ചാക്കോ ഇട്ട് ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കാൻ കുറ്റി തണുപ്പിച്ചതിനുശേഷം എടുത്തു പുറത്തു വയ്ക്കുക.  വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ വേഗത്തിൽ ഓഫ് ചെയ്യുകയും പുതുതായി സ്വിച്ച് ഇടാതിരിക്കയും ചെയ്യണം.
 

Read more topics: # How to stop,# leakage in gas
How to stop leakage in gas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES