Latest News

നിന്നുകൊണ്ട് വെള്ളം കുടിക്കാമോ; അറിഞ്ഞിരിക്കാൻ ഇക്കാര്യങ്ങൾ കൂടി

Malayalilife
നിന്നുകൊണ്ട് വെള്ളം കുടിക്കാമോ; അറിഞ്ഞിരിക്കാൻ ഇക്കാര്യങ്ങൾ കൂടി

രീരത്തിനുഏറെ ആവശ്യമായിട്ടുള്ള ഒന്നാണ് വെള്ളം. നന്നായി വെള്ളം കുടിക്കുന്നവരുടെ ആരോഗ്യം എന്നും മെച്ചപ്പെട്ടിരിക്കുകയും ചെയ്യും. കുറഞ്ഞ് ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയാറുള്ളതും. എന്നാൽ വെള്ളം കുടിക്കുമ്പോൾ ഏറെ കരുതലും നാം നൽകേണ്ടതുണ്ട്.  തോന്നിയ പോലെ വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യത ഏറെയാണ്.ഇന്ന് നമ്മളില്‍ കൂടുതൽ ആളുകളും  നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരാണ്. ഫ്രിഡ്ജില്‍ നിന്ന് ഒരു കുപ്പിയെടുത്ത് നിന്നുകൊണ്ട് തന്നെ കുറേ വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ആരോഗ്യത്തിനു നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത്  ദോഷം ചെയ്യും.

 വയറിനുള്ളില്‍ കൂടുതല്‍ സമ്മര്‍ദ്ദം നിന്നുകൊണ്ട് വെള്ളം കുടിക്കുമ്ബോള്‍ അത് ഉണ്ടാക്കുന്നു. വയറിനുള്ളിലെ മര്‍ദ്ദം കൂടുകയും അത് ദഹനപ്രക്രിയയെ സാരമായി തന്നെ  ബാധിക്കുകയും ചെയ്യും. ഒറ്റയടിക്ക് തന്നെ ധാരാളം വെള്ളം   കുടിക്കുന്ന ശീലവും നന്നല്ല.  രക്തത്തിലെ ഫ്ളൂയിഡിന്റെ അളവിനേയും സോഡിയത്തിന്റെ അളവിനേയും കൃത്യമായ അളവില്ലാതെ ധാരാളം വെള്ളം ഒറ്റയടിക്ക് കുടിക്കുമ്ബോള്‍ അത്  താളംതെറ്റിക്കും. ശരീരത്തെ ഇത് ദോഷമായി ബാധിക്കും. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ശരീരത്തിനു ദോഷമാണ്.

അതേസമയം,  വിദഗ്ധര്‍ ആരോഗ്യകരമായ വെള്ളം കുടിയെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. കസേരയില്‍ ഇരുന്നുകൊണ്ട് വേണം വെള്ളം കുടിക്കാന്‍. . ഗ്ലാസില്‍ വെള്ളം എടുത്ത് സാവധാനത്തില്‍ വേണം കുടിക്കാന്‍. വെള്ളം കുടിച്ചു കൊണ്ട് തന്നെ നമുക്ക് ആരോഗ്യം സംരക്ഷിക്കാം.

drinkig water in standing position is not good

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക