Latest News

കൊളസ്ട്രോൾ കുറയ്ക്കാൻ ഇനി ചോളം; ഗുണങ്ങൾ ഏറെ

Malayalilife
കൊളസ്ട്രോൾ കുറയ്ക്കാൻ ഇനി ചോളം; ഗുണങ്ങൾ ഏറെ

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചോളം. വളരെ രുചികരമായ ഇവ നിരവധി ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്. ശരീരത്തിലെ വിവിധ പ്രശനങ്ങൾ പരിഹരിക്കാനും ചോളം പതിവായി കഴിക്കുന്നതിലൂടെ സാധിക്കുകയും ചെയ്തു.   ഇതിൽ ധാരാളമായി  നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവ  അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളെ ചോളം കഴിക്കുന്നതിലൂടെ  ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനാൽ വിളർച്ചയെ തടയുന്നു. നമ്മുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും  കൂടാതെ ഊർജ്ജത്തിന്റെ കലവറയായ ഈ ധാന്യം ശരിയായി പ്രവർത്തിക്കാനും സഹായിക്കുന്നു
 
ചോളത്തിൽ ഇതു കൂടാതെ  ധാരാളമായി അടങ്ങിയിട്ടുള്ള നാരുകൾ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു
 ചോളം സൂപ്പ് ഉണ്ടാക്കാനായി ഒരു കപ്പ് ചോളം നല്ല പോലെ അരച്ചെടുക്കുക.അതിന് ശേഷം നന്നായി തിളപ്പിച്ച വെള്ളത്തിൽ അരച്ചു വച്ച ചോളവും ചെറിയ കഷ്ണങ്ങളായി അരിഞ്ഞ പച്ചക്കറിയും ചേർക്കുക. പച്ചക്കറി വെന്തുകഴിഞ്ഞാൽ അതിലേക്കു അൽപ്പം കോൺ ഫ്ളവർ ,​മഞ്ഞപ്പൊടി ആവശ്യത്തിന് കുരുമുളകും, ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു നാരങ്ങാ നീര് ചേർത്ത് വാങ്ങാവുന്നതാണ്.

Read more topics: # health benefits of corn
health benefits of corn

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക