Latest News

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം; പ്രക്യതിതത്താമായ മാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കാം

Malayalilife
ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം;  പ്രക്യതിതത്താമായ മാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കാം


സൗന്ദര്യ സംരക്ഷണത്തിനായി നാം പലതരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുകയും ബ്യുട്ടിപാര്‍ലറുകള്‍ മാറി മാറി കയറുകയും ചെയ്യുന്നവരാണ് ഏറെയും എന്നാല്‍ ഇതില്‍ നിന്നും പൂര്‍ണമായ ശാശ്വത ഫലങ്ങള്‍ കിട്ടുന്നുമില്ല . എന്നാല്‍ ഇതില്‍ നിന്നെല്ലാം ഉണ്ടാകുന്ന പാര്‍ശ്വഭലങ്ങള്‍ നാം 
അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ ഇതാ ചില പ്രക്യതിതത്താമായ മാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കാം . 

പ്രക്യതിയില്‍ ഏറെ സുലഭമായ ഒന്നും എന്നാല്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നുമാണ് കറ്റാര്‍വാഴ. ഔഷധങ്ങളുടെ കലവറയായ കറ്റാര്‍ വാഴ ഏത് സൗന്തര്യ പ്രശ്‌നങ്ങല്‍ക്കും പരിഹാരമാണ് . മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കാനും മുഖസൗന്തര്യം കൂട്ടുന്നതിനുമായി നാം കറ്റാര്‍വാഴ ഫേസ്പാക്ക് ഉപയോഗിക്കാറുണ്ട് . കറ്റാര്‍വാഴ കൊണ്ട്   ഫേസ്പാക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങള്‍ : ഒരു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ,തേന്‍, റോസ് വാട്ടര്‍ ,പാല്‍

തയ്യാറാക്കേണ്ട വിധം  :  മഞ്ഞള്‍പ്പൊടിയും ,തേനും , റോസ് വാട്ടര്‍ ,പാല്‍ എന്നിവയെടുത്ത് നന്നായി മിക്്‌സ് ചെയ്യുക . ഈ മിശ്രിതത്തിലേക്ക് അല്‍പ്പം കറ്റാര്‍വാഴയുടെ ജെല്‍ കൂടി ചേര്‍ക്കുക .

ഉപയോഗിക്കേണ്ട വിധം :  നന്നായി യോജിപ്പിച്ച മഞ്ഞള്‍പ്പൊടിയും ,തേനും , റോസ് വാട്ടര്‍ ,പാല്‍ എന്നിവയെടുത്ത്  മുഖത്ത് തേയ്ച്ച് പിടിപ്പിക്കുക . ശുദ്ധമായ വെളളത്തില്‍ 20 മിനിറ്റിന് ശേഷം കഴുകി കളയുക . ഈ ഫേസ്പാക്ക് ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും ഉപയോഗിച്ചാല്‍ മുഖകാന്തി വര്‍ദ്ധിക്കുന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല . ചര്‍മ്മത്തില്‍ ഉണ്ടാകുന്ന എണ്ണമയം അകറ്റാനും കണ്‍തടങ്ങളിലെ കരുവാളിപ്പ് തടയുന്നതിനും ഇത് പരിഹാരമാകും .
 

Read more topics: # aloevera facepack ,# for skin problems
aloevera facepack for skin problems

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക