Latest News

കുരുമുളക് കഴിച്ചാലുള്ള ഗുണങ്ങറിയൂ..പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത് മാത്രമല്ല ചുമയും ജലദോഷവും അലര്‍ജിയും വരെ മാറും

Malayalilife
topbanner
കുരുമുളക് കഴിച്ചാലുള്ള ഗുണങ്ങറിയൂ..പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത് മാത്രമല്ല ചുമയും ജലദോഷവും അലര്‍ജിയും വരെ മാറും


രീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് കുരുമുളകിട്ട വെള്ളം കുടിക്കുക എന്നത് . ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് വെള്ളത്തിന്റെ കുറവു കാരണമുണ്ടാകുന്ന പ്രശ്നങ്ങളുണ്ടാകില്ല.വയറും തടിയും കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചെയ്യാവുന്ന നല്ലൊരു വഴിയാണ് കുരുമുളകിട്ട വെള്ളം കുടിക്കുക എന്നത്.ചര്‍മസൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് കുരുമുളക് നമ്മള്‍ അറിയാടെ പോകുന്നതും അതാണ്.

രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ നീക്കി രക്തപ്രവാഹം ശക്തമാകാന്‍ സഹായിക്കുന്ന ഒന്നാണ് കുരുമുളക്. കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ പ്രേരണ നല്‍കും. ഈ ആസിഡ് പ്രോട്ടീനുകളെയും മറ്റ് ഭക്ഷണസാധനങ്ങളെയും ദഹിപ്പിക്കാന്‍ അനിവാര്യമാണ്. ഇതില്ലെങ്കില്‍ വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം, അതിസാരം, അസിഡിറ്റി എന്നിവയൊക്കെയുണ്ടാകും. 

പനി, ജലദോഷം എന്നിവ മാത്രമല്ല എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമപരിഹാരമാണ് കുരുമുളക്. ദിവസവും ഒരു നുള്ള് കുരുമുളക് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. കുരുമുളക് ശരീരത്തിന് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ജലദോഷം, ചുമ പോലെ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റിനിര്‍ത്തുന്നു.

Read more topics: # benefits-of-pepper-water
benefits-of-pepper-water

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES