Latest News

ചെമ്മീൻ പൊരിച്ചത് തയ്യാറാക്കാം

Malayalilife
ചെമ്മീൻ പൊരിച്ചത് തയ്യാറാക്കാം

ലയാളികളുടെ പ്രിയവിഭവങ്ങളിൽ ഒന്നാണ് ചെമ്മീൻ പൊരിച്ചത്. ചുരുങ്ങിയ സമയമാ കൊണ്ട് രുചികരമായി ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ 

1. ചെമ്മീൻ - 1/2 കപ്പ്‌ 
2. ചെറിയുള്ളി - 5 എണ്ണം
3. വെളുത്തുള്ളി - 5 അല്ലി
4. ഇഞ്ചി - 1 കഷ്ണം
5. മുളകുപൊടി - 2 സ്പൂണ്‍
6. മഞ്ഞൾ പൊടി - 1/2 സ്പൂണ്‍
7. വിനാഗിരി - 1 സ്പൂണ്‍
8 ഉപ്പ് - പാകത്തിന്‌
9. കറിവേപ്പില - 3 തണ്ട്

തയ്യാറാക്കുന്ന വിധം 

2 മുതൽ 6 വരെ ഉള്ളത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. (പേസ്റ്റ് രൂപത്തിൽ)
അരപ്പിൽ വിനാഗിരിയും ഉപ്പുംചേർത്ത് യോജിപ്പിക്കുക. ഈ കൂട്ട് ചെമീനിൽ ചേർത്ത് നന്നായി യോജിപ്പിച്ച് 10 മിനുട്ട് മാറ്റി വയ്ക്കുക. ചേരുവകളെല്ലാം ചെമീനിൽ പിടിക്കാൻ വേണ്ടി.
ഒരു പാനിൽ വെളിച്ചെണ്ണ (3 ടേബിൾ സ്പൂണ്‍ ) ഒഴിച്ച്‌ ചുടാകുമ്പോൾ ചെമീൻ ഇടുക. മുകളിൽ കറിവേപ്പില തണ്ട് വച്ച് മൂടി വച് Porichedukkuka. ഇടക്കിടെ ഒന്നു ഇളക്കികൊടുക്കുക.

Read more topics: # prawns fry,# recipe
prawns fry recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക