1. പനീര്‍ നീളത്തില്‍ കഷണങ്ങളാക്കിയത് - ഒന്നര കപ്പ്
2. തേങ്ങ ചുരണ്ടിയത് - അര കപ്പ്
സവാള (അരിഞ്ഞത്) - ഒരെണ്ണം
തൈര് - 2 വലിയ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - അര സ്പൂണ്‍ (ചെറിയത്)
ജീരകം പൊടിച്ചത് - 1/4 സ്പൂണ്‍ (ചെറിയത്)
മഞ്ഞള്‍പൊടി - 1/4 സ്പൂണ്‍ (ചെറിയത്)
വെള്ളം - ഒരു കപ്പ്
3. കാരറ്റ് - ചെറിയ കഷണങ്ങളാക്കി
വേവിച്ചത് - അര കപ്പ്
ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി വേവിച്ചത് - അര കപ്പ്
4. വെളിച്ചെണ്ണ - ഒരു ചെറിയ സ്പൂണ്‍
കറിവേപ്പിലല- രണ്ടു തണ്ട്.