രുചികരമായ കല്ലുമ്മക്കായ് ഫ്രൈ

Malayalilife
  രുചികരമായ  കല്ലുമ്മക്കായ് ഫ്രൈ

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കല്ലുമ്മക്കായ്. വളരെ രുചികരമായ ഇവ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ കല്ലുമ്മക്കായ് ഫ്രൈ തയ്യാറാക്കാം  എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ 

വൃത്തിയാക്കിയ കല്ലുമ്മക്കായ-500 ഗ്രാം
മുളക് പൊടി-3 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്‍ ടീ സ്പൂണ്‍
കുരുമുളക് പൊടി-1 ടീ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്
ഇഞ്ചി-1 കഷണം
പെരുംജീരകം -കാല്‍ ടീ സ്പൂണ്‍
വെളുത്തുള്ളി35 -അല്ലി
കറിവേപ്പില-1ചെറിയ തണ്ട്
ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്
തയ്യാറാക്കുന്ന വിധം:
കല്ലുമ്മക്കായ മുളക് പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി, പെരുംജീരകം, ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്, ഇവ ചേര്‍ത്ത് അര മണിക്കൂര്‍ നന്നായി കുഴച്ച് വയ്ക്കുക; വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോള്‍ മുറിച്ചിട്ട കറിവേപ്പില കൂടിയിട്ട് എണ്ണയില്‍ വറുത്തെടുക്കുക. തവിട്ടുനിറം ആകുമ്പോള്‍ കോരി എടുക്കുക. കല്ലുമ്മക്കായ് ഫ്രൈ

Read more topics: # kallumakkayi fry,# recipe
kallumakkayi fry recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES