Latest News

രുചികരമായ ചക്ക പുട്ട്‌

Malayalilife
രുചികരമായ ചക്ക പുട്ട്‌

ഏവർക്കും പ്രിയപ്പെട്ട ഒരു പുട്ടാണ്  ചക്ക പുട്ട്. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

വരിക്ക ചക്ക ചുളകള്‍ -250 ഗ്രാം
അരിപ്പൊടി - 500 ഗ്രാം
ജീരകം - 5 ഗ്രാം
ഉപ്പ്‌ - ആവശ്യത്തിന്‌
വെള്ളം - 1 കപ്പ്‌

ഉണ്ടാക്കുന്ന വിധം

വരിക്ക ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞൂ വെക്കുക. അരിപ്പൊടി അല്‍പം ഉപ്പും ആവശ്യത്തിനു വെള്ളം, ജീരകം എന്നിവയും ചേര്‍ത്തു പുട്ടിനു പാകത്തില്‍ നനയ്ക്കുക. നനച്ചു വെച്ച അരിപ്പൊടിയും അരിഞ്ഞ ചക്ക ചുളകളും കൂടി യോജിപ്പിച്ച്‌ പുട്ടു പുഴുങ്ങുക.

Read more topics: # jack fruit puttu
jack fruit puttu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES