സ്‌ട്രോബറി - 8 - 10 എണ്ണം
തണ്ണിമത്തങ്ങ
(ചെറുതായി അരിഞ്ഞത്) - 1 കപ്പ്
സലാഡ് വെള്ളരി
(ചെറുതായി അരിഞ്ഞത്) - കാല്‍ കപ്പ്
തയാറാക്കുന്ന വിധം
തണ്ണിമത്തന്‍ അരിഞ്ഞതും സ്‌ട്രോബറിയും നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് സാലഡ് വെള്ളരി ജ്യൂസ് പാകത്തില്‍ അടിച്ച് ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്.
പോഷകഗുണങ്ങള്‍: ഊര്‍ജം 70.3 കലോറി
food strawberry watermelon