കോളിഫ്ളവർ ഡ്രൈ ഫ്രൈ
ആവിശ്യമായ സാധനങ്ങൾ
കോളിഫ്ളവർ:1
കുരുമുളക് പൊടി
ഉപ്പ്
കോൺഫ്ലോർ
നാരങ്ങനീര്
കറിവേപ്പില
ഓയിൽ
കോളിഫ്ളവർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു നുള്ള് മഞ്ഞൾ പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേർത്ത് തിളപ്പിക്കുക..പകുതി വേവിക്കുക. വെള്ളം ഊറ്റി കളയുക.ശേഷം കോൺഫ്ലോർ കുരുമുളക് പൊടി, ഉപ്പ്, കോൺഫ്ലോർ, നാരങ്ങനീര് ,കറിവേപ്പില എന്നിവ ചേർത്ത് കുഴച്ച് കുറച്ച് നേരം വെയ്കുക.പാനിൽ ഓയിൽ തടവി പൊരിച്ചെടുക്കുക.