Latest News

ക്രീമി ചിക്കൻ മഷ്‌റൂം

Malayalilife
ക്രീമി ചിക്കൻ മഷ്‌റൂം

ചിക്കൻ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാം. എന്നാൽ വളരെ സ്പെഷ്യലായ ഒരു വിഭവമാണ് ക്രീമി ചിക്കൻ മഷ്‌റൂം. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചിക്കൻ       1/2 കെജി 
പെപ്പെർ പൌഡർ   1 tbs 
മൈദ                        1/2 കപ്പ് 
കോൺഫ്ലോർ          1/2 കപ്പ് 
പാപ്രിക പൌഡർ     1/2 tsp 
ഉപ്പ                          ആവശ്യത്തിനു 
ഓഴിൽ                       ഫ്രൈ ചെയ്യാൻ 
ചിക്കനില് പെപ്പറും ഉപ്പും ചേർത്ത മിക്സ് ആക്കുക മൈദാ കോൺഫ്ലോർ പാപ്രിക ഒന്നിചു മിക്സആക്കി അതിലേക്കു ചിക്കനിട്ടു കവർ ചെയ്തു ഫ്രൈ ചെയ്തെടുക്കുക.ഇതിനെ ഒരു നീളമുള്ള ബേക്കിംഗ് ഡിഷിൽ നിരത്തുക 
മഷ്‌റൂം മസാല 
മഷ്‌റൂം                   1 കപ്പ് 
ബട്ടർ                      3 tbs 
ഗാർലിക്‌ മുറിച്ചത്    2 ts 
വൈറ്റ ഒണിയൻ      1  ബിഗ് 
പെപ്പെർ                ടു ടേബിൾ സ്പൂൺ 
  ചിക്കന് പൊരിച്ച പാനിലേക്ക്  ബട്ടറുമിട്ട്  ഗാർലികിടുക അതു വഴന്നാൽ ഉളളി ഇട്ടു വഴട്ടുക അതിലേക്കു മഷ്‌റൂം കട്ട് ചെയ്തതും പെപ്പറും ചേർത്തു വഴട്ടുക ഇതിനെ ചിക്കന്റെ മുകളില് ഇടുക 
സോസ് 
ഫ്ലോർ      ത്രീ ടേബിൾ സ്പൂണ് 
ബട്ടർ       2 tbs 
പെപ്പെർ പൌഡർ    1ts 
പാൽ                      21/2 കപ്പ് 
ചിക്കന് സ്‌റ്റോക്ക്    1 കപ്പ് 
ക്രീം                          1 കപ്പ് 
ഉപ്പ            ആവശ്യത്തിനു 

 ബട്ടർ സെയിം പാനില് ഇട്ടു  അതില് മൈദാ ഇടുക ഇളക്കി അതിലേക്ക് ചിക്കന് സ്റ്റോക്ക് ഒഴിക്കുക നന്നായി ഇളക്കുക അതിലെ പാലും ക്രീമും ഒന്നിച്ചാക്കിയ മിക്സ് ഒഴിക്കുക ഇളക്കി ഉപ്പും പെപ്പെർ പൗഡറുമിട്ടു കുറുക്കുക ഈ മിക്സിനെ മുഷ്‌റൂമിന്റെ മുകളിലേക്ക് ഒഴിച്  അതിൻറെ മുകളില് ഒരീഗാനോ തൂവി 180 ' പ്രീ ഹിറ്റ് ആക്കിയ ഓവനിൽ 15 മിനിട്സ് ബേക്ക് ചെയ്യുക.

Read more topics: # Mushroom creamy chicken,# recipe
Mushroom creamy chicken

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക