ആവശ്യമായ സാധനങ്ങള്‍
കറുത്ത മുന്തിരി- രണ്ട് കപ്പ്
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ഗ്രാമ്പൂ- ആവശ്യത്തിന്
ഏലയ്ക്ക -6 എണ്ണം
ഉപ്പ്- കാല്‍ ടീസ്പൂണ്‍
മുന്തിരി നന്നായി കഴുകി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിയ്ക്കുക. നന്നായി തിളച്ചുവരുമ്പോള്‍ അതിലേക്ക് ഗ്രാമ്പു ചേര്‍ക്കുക .നന്നായി ഇളക്കിയതിന് ശേഷം ഗ്രാമ്പു ഏലയ്ക്ക എന്നിവ ചേര്‍ക്കുക. ഇതിനു ശേഷം ഉപ്പ് ചേര്‍ത്ത് ഇറക്കി വെയ്ക്കുക .നന്നായി തണുപ്പിച്ചതിന് ശേഷം ഉപയോഗിക്കുക