Latest News

'വലിയ പെരുന്നാള്‍ 'ക്രിസ്മസ് റിലീസായെത്തും ;ജോജു ജോര്‍ജും സൗബിന്‍ താഹിറും ഷെയ്ന്‍ നിഗവും പ്രധാനവേഷത്തില്‍; നായികയായി ഹിമിക ബോസ്‌

Malayalilife
'വലിയ പെരുന്നാള്‍ 'ക്രിസ്മസ് റിലീസായെത്തും ;ജോജു ജോര്‍ജും സൗബിന്‍ താഹിറും ഷെയ്ന്‍ നിഗവും പ്രധാനവേഷത്തില്‍;  നായികയായി  ഹിമിക ബോസ്‌


ടന്‍മാരായ ജോജു ജോര്‍ജും സൗബിന്‍ താഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന വലിയ പെരുന്നാള്‍ ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തും .ഡിമല്‍ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത് .ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

കുമ്പളങ്ങി നൈറ്റ്‌സി'ന് ശേഷം സൗബിനും ഷെയ്‌നും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വലിയ പെരുന്നാള്‍. വേറിട്ട  വേഷപകര്‍ച്ചയോടെയാണ് ചിത്രത്തില്‍ ഷെയ്ന്‍ നിഗം എത്തുന്നത്. റെക്‌സ് വിജയനാണ് സംഗീതവും സുരേഷ് രാജ് ക്യാമറയും ചെയ്തിരിക്കുന്നു.ചിത്രത്തില്‍ നായികയായി എത്തുന്നത് ഹിമിക ബോസാണ് .അന്‍വര്‍ റഷീദാണ് മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. 

Read more topics: # valiya perunnal ,# movie
valiya perunnal movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES