ജാതിക്കാത്തോട്ടം പാടി തകര്‍ത്ത്‌ ബല്യ സ്റ്റാറിന്റെ സ്വന്തം കുഞ്ഞി സ്റ്റാര്‍; ഗായിക സിത്താരയുടെ മകള്‍ സാവന്‍ ഋതുവിന്റെ വീഡിയോ വൈറല്‍

Malayalilife
topbanner
ജാതിക്കാത്തോട്ടം പാടി തകര്‍ത്ത്‌ ബല്യ സ്റ്റാറിന്റെ സ്വന്തം കുഞ്ഞി സ്റ്റാര്‍; ഗായിക സിത്താരയുടെ മകള്‍ സാവന്‍ ഋതുവിന്റെ വീഡിയോ വൈറല്‍


മലയാളത്തിന്റെ പ്രിയ ചലച്ചിത്രപിന്നണി ഗായികയാണ് സിതാര കൃഷ്ണകുമാര്‍.പാടിയ പാട്ടൊക്കെ നിരവധി ഹിറ്റുകളായി മാറി.ഓരോ വര്‍ഷവും  നിരവധി പാട്ടുകളാണ്  സിതാരയുടെതായി പുറത്തിറങ്ങുന്നത് .സോഷ്യല്‍ മീഡിയയിലും സജീവമാണ് സിത്താര.സിതാരയെ പോലെ തന്നെ മകള്‍ സാവന്‍ ഋതുവിനും നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. സിതാരയുടെ കൂടെ സാവന്‍ പാടിയ ഗാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സാവനെ സ്റ്റാറാക്കിയത്.


തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ജാതിക്കാത്തോട്ടം എന്ന പാട്ടുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ കുട്ടി ഗായിക.സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസാണ് ഈ വിഡിയോ പുറത്ത്വിട്ടത്. 'ഇതാരാണെന്നറിയോ, ജാതിക്കാത്തോട്ടം പാടി തകര്‍ക്കുന്നത്..!സ്റ്റാര്‍ ആണ്.ബല്യ സ്റ്റാറിന്റെ സ്വന്തം കുഞ്ഞി സ്റ്റാര്‍' എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ജസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.


സിത്താരയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ നിരവധി പാട്ടുകള് പാടി ആരാധകരുടെ കൈയ്യടി നേടിയ താരമാണ് സാവന്‍ ഋതു


 

Read more topics: # sithara,# savan rithu
sithara savan ridhu

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES