വെയില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ മുടിവെട്ടി പുതിയ ലുക്കില്‍ എത്തിയ യുവനടന്‍ ഷൈന്‍നിഗത്തിനെതിരെ വളരെ വിവാദങ്ങളാണ് ഉയര്‍ന്ന് വന്നത്്. വെയിലിലെ കഥാപാത്രത്തിനായി നീട്ടിവളര്‍ത്തിയ മുടി ഷെയ്ന്‍ വെട്ടിയത് ചിത്രീകരണം മുടക്കാനാണെന്ന് നിര്‍മ്മാതക്കള്‍ അടക്കമുളളവര്‍ ആരോപിച്ചിരുന്നു.വെയില്‍ എന്ന ചിത്രവുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു. അതിനിടെ ഷൈനിനെക്കാള്‍ ദേഷ്യക്കാരനായിരുന്ന മഹേഷിന്റെ പ്രതികാരത്തിലെ ചാച്ചന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് മകന്‍ ലാസര്‍ ഷൈന്‍
ലാസര്‍ ഷൈന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം