Latest News

ഇതുവരെ മറ്റുള്ളവരുടെ കാര്‍ കടം വാങ്ങിയും ഓട്ടോറിക്ഷയെ ആശ്രയിച്ചുമാണ് യാത്ര ചെയ്തിരുന്നത്; സ്വന്തമായി വാങ്ങിയ കാറില്‍ ഡ്രൈവിംഗ് ആസ്വദിച്ച് ശോഭന;  താരത്തിന്റെ വീഡിയോ മനംകവരുമ്പോള്‍

Malayalilife
 ഇതുവരെ മറ്റുള്ളവരുടെ കാര്‍ കടം വാങ്ങിയും ഓട്ടോറിക്ഷയെ ആശ്രയിച്ചുമാണ് യാത്ര ചെയ്തിരുന്നത്; സ്വന്തമായി വാങ്ങിയ കാറില്‍ ഡ്രൈവിംഗ് ആസ്വദിച്ച് ശോഭന;  താരത്തിന്റെ വീഡിയോ മനംകവരുമ്പോള്‍

മലയാളികള്‍ക്ക് എന്നും ഏറെയിഷ്ടമുള്ള താരമാണ് ശോഭന.സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം നൃത്തത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത്.  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ സ്വന്തമായി കാര്‍ വാങ്ങിയ സന്തോഷം പങ്കിടുകയാണ്.  

ഇതുവരെ മറ്റുള്ളവരുടെ കാര്‍ കടം വാങ്ങിയും ഓട്ടോറിക്ഷയെ ആശ്രയിച്ചുമാണ് യാത്ര ചെയ്തിരുന്നതെന്നു വിഡിയോയില്‍ താരം പറയുന്നു. കാര്‍ ഓടിച്ചു കൊണ്ടുള്ള വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്.  ഹോണടിച്ചും സംഗീതം ആസ്വദിച്ചും ഡ്രൈവ് ചെയ്യുന്ന നടിയുടെ വീഡിയോ സോഷ്യല്‍മീഡയയുടെ മനംകവരുകയാണ്.

നടിയുടെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ ചര്‍ച്ചയായിരിക്കെയാണ് പുതിയ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.

Read more topics: # ശോഭന
shibhana shared new reel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES