താരകുടുംബത്തിലേക്ക് കാത്തിരുന്ന കണ്മണിയെത്തി. ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയ്ക്കും പാകിസ്താന് ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. സന്തോഷവാര്‍ത്ത ചൊവ്വാഴ്ച രാവിലെ ശുഹൈബ് മാലിക്കാണ് ലോകത്തോട് പങ്കുവച്ചത്. ട്വിറ്ററിലൂടെയായിരുന്നു സന്തോഷവര്‍ത്തമാനം.
അത് ഒരു ആണ്‍കുഞ്ഞാണ്. എന്റെ പെണ്‍കുട്ടി എന്നത്തേയും പോലെ നന്നായിരിക്കുന്നു, കരുത്തയായി. അല്‍ഹംദുലില്ലാഹ്..(ദൈവത്തിന് നന്ദി) എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി.' അതിരില്ലാത്ത സന്തോഷത്തോടെ ശുഹൈബിന്റെ വാക്കുകള്‍.അത് ഒരു ആണ്‍കുഞ്ഞാണ്. എന്റെ പെണ്‍കുട്ടി എന്നത്തേയും പോലെ നന്നായിരിക്കുന്നു, കരുത്തയായി. അല്‍ഹംദുലില്ലാഹ്..(ദൈവത്തിന് നന്ദി) എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി.' അതിരില്ലാത്ത സന്തോഷത്തോടെ ശുഹൈബിന്റെ വാക്കുകള്‍