Latest News

സുരേഷ് ഗോപിയുടെ ഭാര്യ ഇത്ര നന്നായി പാടുമോ; രാധിക സുരേഷ് ഗോപി വേദിയില്‍ പാടുന്ന വീഡിയോ വൈറല്‍

Malayalilife
 സുരേഷ് ഗോപിയുടെ ഭാര്യ ഇത്ര നന്നായി പാടുമോ; രാധിക സുരേഷ് ഗോപി വേദിയില്‍ പാടുന്ന വീഡിയോ വൈറല്‍

നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. ഭാര്യ രാധികയും ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. വീണ്ടും സിനിമയിലേക്ക് ശക്തമായി മടങ്ങിവരാനുളള തയ്യാറെടുപ്പിലാണ് താരം. സിനിമയില്‍ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തില്‍ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങള്‍ സുരേഷ്‌ഗോപിയെ സ്വീകരിച്ചത്. ഇപ്പോള്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ അവതാരകനായി എത്തുകയാണ് താരം. സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകള്‍ക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES