Latest News

അണിയറയില്‍ രണ്ട് പ്രൊജക്ടിന്റെ തിരക്കഥ പൂര്‍ത്തിയായിരിക്കവേ മരണം കവര്‍ന്നു; യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്; വിട പറഞ്ഞത് നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ തിരക്കഥാകൃത്ത് 

Malayalilife

സിനിമാ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു. 41വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.

വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ സുരേഷ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. കോഴിക്കോട് കിര്‍താഡ്‌സില്‍ ക്ലാര്‍ക്കായിരുന്നു. അനുരൂപയാണ് ഭാര്യ.
സംസ്‌ക്കാരം വീട്ട് വളപ്പില്‍ ഇന്ന് രാത്രി 8:30 ന്....
 
praful suresh death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES