ഓണ്‍ഡിമാന്‍ഡ്സ് പ്രൊഡക്ഷന്റെ രണ്ടാമത്തെ സിനിമയുടെ ടൈറ്റില്‍ പ്രകാശനം ഒക്ടോബര്‍ 6-ന് പതിനൊന്ന് മണിക്ക് പ്രകാശനം ചെയ്യുന്നു.ഷാഹ്‌മോന്‍ ബി പറേലില്‍ ഫിലിം എന്ന് മാത്രം സൂചിപ്പിച്ചിട്ടിട്ടുള്ള ഈ പോസ്റ്ററില്‍ കൗതുകം ഉളവാക്കുന്ന പുതുമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട്.
രക്തത്തില്‍ കലര്‍ന്ന എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന സൂചന നല്‍കുന്ന ഈ പോസ്റ്ററിന്റെ അനൗണ്‍സ്മെന്റില്‍ തന്നെ മികവ് പുലര്‍ത്തി നില്‍ക്കുന്ന സിനിമയുടെ മുഖഛായ തുടര്‍ന്നും നിലനിര്‍ത്തുവാനയെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പിക്കാം. ആറാം തീയതിക്ക് റിലീസാകുന്നടൈറ്റില്‍ പോസ്റ്ററിന് ആശംസകള്‍.