Latest News

ഞാനെ കണ്ടൊള്ളു നന്ദനത്തിലെ ഹിറ്റായ ഡയലേഗിനെക്കുറിച്ച് നവ്യാ നായര്‍ !എനിക്ക് കണ്ണനോടുളള പ്രണയവും ആ വാക്കുകളിലുണ്ടെന്ന് താരം

Malayalilife
 ഞാനെ കണ്ടൊള്ളു  നന്ദനത്തിലെ ഹിറ്റായ ഡയലേഗിനെക്കുറിച്ച് നവ്യാ നായര്‍ !എനിക്ക് കണ്ണനോടുളള പ്രണയവും ആ വാക്കുകളിലുണ്ടെന്ന് താരം


ഞ്ജിത്തിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, നവ്യ നായര്‍, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2002-ല്‍ പ്രദര്‍ശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നന്ദനം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചതും രഞ്ജിത്ത് ആണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നന്ദനത്തിലെ ഹിറ്റായൊരു ഡയലോഗിന് പിന്നിലെ കഥ നവ്യ വെളിപ്പെടുത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇതേക്കുറിച്ച് സംസാരിച്ചത്.

അഭിമുഖത്തില്‍ നന്ദനത്തിലെ ഒരു ഹിറ്റ് ഡയലോഗിനെക്കുറിച്ചായിരുന്നു നവ്യ സംസാരിച്ചത്. ഞാന്‍ മാത്രമേ കണ്ടൂളളു.എന്ന തരംഗമായ ഡയലോഗിനെക്കുറിച്ചാണ് നവ്യ സംസാരിച്ചത്. നീ ഭഗവാനെ കണ്ടിട്ടുണ്ട്. എന്നാല്‍ നിനക്കിപ്പോഴാണ് മനസിലാകുന്നത്. ഈ ഗുരുവായൂരില്‍ പതിനായിരങ്ങള്‍ വന്നു തൊഴുന്നത്. നീ അടുത്തു കണ്ടിട്ടുളള കളിചിരികള്‍ പങ്കുവെച്ച കണ്ണനെ കാണാനാണെന്ന്.

ആ എക്സൈറ്റ്മെന്റില്‍ നീ പറയണം. ഞാന്‍ മാത്രമേ കണ്ടിട്ടുളളു. എന്ന് ആ വാക്കുകളില്‍ അതിന്റെ തീവ്രത ഉണ്ടാകണം. അങ്ങനെയാണ് ബാലാമണിയുടെ പേരില്‍ ഹിറ്റായ ആ വാചകങ്ങള്‍ ഞാന്‍ പറഞ്ഞത്. നവ്യ പറഞ്ഞു. എനിക്ക് കണ്ണനോടുളള പ്രണയവും ആ വാക്കുകളിലുണ്ട്. ഇപ്പോള്‍ മിക്ക സിനിമയിലും ഈ ഡയലോഗ് പലരും പറയുന്നുണ്ട്. ട്രോളുകളിലും ഹിറ്റ്, സന്തോഷം, അഭിമുഖത്തില്‍ നവ്യാ നായര്‍ തുറന്നുപറഞ്ഞു. 

Read more topics: # navya nair ,# nandanam movie
navya nair nandanam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES