ഈശോപ്പായെ കാത്തോണേ; കര്‍ത്താവിനോട് പ്രാര്‍ത്ഥനയുമായി മുക്തയുടെ മകള്‍ കിയാര

Malayalilife
topbanner
ഈശോപ്പായെ കാത്തോണേ; കര്‍ത്താവിനോട് പ്രാര്‍ത്ഥനയുമായി മുക്തയുടെ മകള്‍ കിയാര

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. ഏക മകള്‍ കണ്‍മണിയുമൊത്ത് സന്തോഷജീവിതം നയിക്കുന്ന മുക്ത പ്രേക്ഷകര്‍ക്കായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. മകള്‍ കണ്‍മണിയുടെ വീഡിയോകള്‍ താരം പങ്കുവയ്ക്കാറുണ്ട്.  കുക്കിങ്ങിലും ചെടി നടുന്നതിലുമൊക്കെ മുക്തയെ സഹായിച്ച് കിയാര എത്താറുണ്ട്. മിടുക്കി കുട്ടിയാണ് കിയാര എന്ന് ആരാധകര്‍ പറയാറുണ്ട്. 

ഇപ്പോള്‍ വീട്ടിലെ പ്രാര്‍ത്ഥനാ മുറിയില്‍ പ്രാര്‍ത്ഥ ചെല്ലുന്ന കിയാര യുടെ വീഡിയോ ആണ മുക്ത പങ്കുവച്ചിരിക്കുന്നത്. ലൈറ്റ് എല്ലാം ഓഫ് ചെയ്ത് മെഴുകുതിരിയും കര്‍ത്താവിന്റെ ചിത്രത്തിലെ വെട്ടവുമാണ് കാണാവുന്നത്. അനുസരണയോടെ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുകയാണ് കിയാര. വീഡിയോ കണ്ട് മുക്ത നല്ലൊരു അമ്മയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്നത്തെക്കാലത്ത് കുട്ടികളില്‍ കാണാത്ത ഒന്നാണ് പ്രാര്‍ത്ഥിക്കാനുളള സ്വാഭാവം അത്. കിയാരയില്‍ വളര്‍ത്തിയത് മുക്തയാണ്. നല്ലെരാു കുടുംബിനിയും അമ്മയും മരുമകളും ഭാര്യയും ഒക്കെയാണ് മുക്ത. കിയാരയുടെ പ്രാര്‍ത്ഥന കാണാം.

 
 
 
 
 
 
 
 
 
 
 
 
 

THE IMPORTANCE OF PRAYER

muktha shares kiyaras prayer video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES