Latest News

സ്‌കൂള്‍ പ്രണയവുമായി ഓഡി പ്ലസ്; നവാഗതരെ അണിനിരത്തിയ ചിത്രത്തിലെ ഗാനം വൈറല്‍

Malayalilife
സ്‌കൂള്‍ പ്രണയവുമായി ഓഡി പ്ലസ്; നവാഗതരെ അണിനിരത്തിയ ചിത്രത്തിലെ ഗാനം വൈറല്‍

സ്‌കൂള്‍ പ്രണയം പ്രമേയമാക്കി യുവതാരങ്ങളെ അണിനിരത്തി എത്തുന്ന ഓഡി പ്ലസിലെ ഗാനം വൈറല്‍, ഡി.കെ മുവീസിന്റെ ബാനറില്‍ ഷമീര്‍ കണ്ടുവിള, ബക്കര്‍ഷാ, സജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകന്‍ മാസ്റ്റര്‍ മനാഫ് ആദിനാടാണ്.

യുവനടനും മോഡലുമായി നാദിര്‍ഷയാണ് ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നത്. ആതിരയാണ് ചിത്രത്തല്‍ നായിക, ശ്രീലക്ഷ്മി, അതുല്‍, എന്നിവര്‍ മറ്റുതാരങ്ങള്‍. ബി.ബി അനില്‍കുമാറാണ് സംഗീതം. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നചത് ഷാന്‍ ഡാനിയല്‍. ഗാനങ്ങള്‍ ഇതിനോടകം തന്നെ യൂട്യൂബില്‍ തരംഗമായി മാറി കഴിഞ്ഞു.

 

Read more topics: # movie audi plus,# song goes viral
movie audi plus song goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES