ജോജുവിന്റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍....!

Malayalilife
topbanner
 ജോജുവിന്റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍....!

നിര്‍മാതാവില്‍ നിന്നും സഹനടനില്‍ നിന്നും നായകനായി മലയാളസിനിമയില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ  ചിത്രമാണ് ജോജു നായകനായെത്തിയ ജോസഫ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ജോസഫ്. ജോജുവിന്റെ നായകവേഷവും തകര്‍പ്പന്‍ അഭിനയവും തന്നെയാണ് ചിത്രത്തിന്റെ ഹെലൈറ്റ്.
 
ജോഷിയുടെ അടുത്ത പടത്തില്‍ ജോജുവിന്റെ നായികയായി മഞ്ജു ആയിരിക്കും എത്തുന്നതെന്നും റിപ്പോര്‍ടട്ടുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പ്രത്യേകതകള്‍ ഒരുപാടുണ്ട് അണിയറയില്‍ ഒരുങ്ങുന്ന ഈ പേരിടാത്ത ചിത്രത്തിന്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നിരവധി പേര്‍ ഒന്നിക്കുന്ന ഒരു ചിത്രമാണിത്.


 

Read more topics: # manju warrier,# joju george,# new film
manju warrier,joju george,new film

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES