Latest News

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം; സംസം മിഖായേല്‍ എന്നീ ചിത്രങ്ങളിലൂടെ തിരിച്ചു വരവ്; മഞ്ജിമ മോഹന്റെ കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍

Malayalilife
 ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം; സംസം മിഖായേല്‍ എന്നീ ചിത്രങ്ങളിലൂടെ തിരിച്ചു വരവ്;  മഞ്ജിമ മോഹന്റെ കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍


സംസം, മിഖായേല്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മഞ്ജിമ മോഹന്‍. മലയാളത്തില്‍ ബാലതാരമായി തുടങ്ങി വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറിയ താരം ഇന്ന് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായുണ്ട്.  മലയാള സിനിമയില്‍ ബാലതാരമായി തന്നെ തുടങ്ങിയത് കൊണ്ട് ഒരു തിരിച്ചു വരവിനെരുങ്ങുമ്പോ തിക്കച്ചും സന്തോഷത്തോടെയാണ് തിരിച്ചു വരുന്നത്.

Image result for manjima mohan age


അടുത്തിടെ ലാമോര്‍ മാഗസിനായി മഞ്ജിമ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചാവിശയം. കറുപ്പ് നിറത്തിലുള്ള ഫ്രേക്ക് പോലെ തോന്നിക്കുന്ന ഒരു ഡ്രസ്സിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് വെള്ള നിറത്തിലുള്ള നെറ്റിന്റെ ഒരു ടോപ്പും സ്‌കേര്‍ട്ടും അണിഞ്ഞാണ് എത്തിയത്. പിന്നാട് വന്ന എല്ലാ ഡ്രസ്സുകളും കറുപ്പും വെളുപ്പും നിറഞ്ഞതായിരുന്നു. വളരെ സ്റ്റൈലന്‍ ലുക്കില്‍ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ കാണാം

Read more topics: # manjima mohan-phot shoot viral
manjima mohan-phot shoot viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES