Latest News

ബോളിവുഡിൽ മറ്റൊരു പ്രണയതകർച്ച കൂടി; ഗോസിപ്പ് കോളങ്ങളിലെ സജീവസാന്നിധ്യമായ സുശാന്ത് സിംഗും ക്രിതിയും വേർപിരിയുന്നു; കൃതി ഫോൺ ഉപയോഗം കുറച്ചെന്നും കാമുകനെ കൈവിട്ടെന്നും പാപ്പരാസികൾ

Malayalilife
ബോളിവുഡിൽ മറ്റൊരു പ്രണയതകർച്ച കൂടി; ഗോസിപ്പ് കോളങ്ങളിലെ സജീവസാന്നിധ്യമായ സുശാന്ത് സിംഗും ക്രിതിയും വേർപിരിയുന്നു; കൃതി ഫോൺ ഉപയോഗം കുറച്ചെന്നും കാമുകനെ കൈവിട്ടെന്നും പാപ്പരാസികൾ

ബോളിവുഡിൽ മറ്റൊരു പ്രണയതകർച്ചയുടെ വാർത്തകൂടി പുറക്ക് വരുന്നു. ഏറെക്കാലമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന ജോഡികളായ സുശാന്ത് സിംഗും ക്രിതിയും വേർപിരിയുന്നുവെന്നാണ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലുക്കാ ചുപ്പി എന്ന ചിത്രത്തിന്റെ തിരക്കിലുള്ള കൃതി ഫോൺ ഉപയോഗം കുറച്ചുവെന്നും സുശാന്തുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് സിനിമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുശാന്തിന്റെ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.

അങ്കിതയുമായുള്ള പ്രണയബന്ധം തകർന്നതിനു ശേഷമായിരുന്നു സുശാന്ത് ക്രിതിയുമായി അടുത്തത്.സുശാന്തും ക്രിതിയും തങ്ങളുടെ പ്രണയം ഇതുവരെ പരസ്യമായി തുറന്നുസമ്മതിച്ചിരുന്നില്ല. എന്നാൽ ഇവരുടെ അടുപ്പം ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു.

Read more topics: # krithi,# susanth singh
krithi-susanth-singh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES