Latest News

തിളങ്ങുന്ന സാരിയിലും സ്വര്‍ണ്ണ വസ്ത്രത്തിലും തിളങ്ങി താര സുന്ദരിമാര്‍; കാര്‍ത്തിക് ആര്യനൊപ്പം ഭൂമിയും അനന്യയും; വീഡിയോ വൈറല്‍

Malayalilife
തിളങ്ങുന്ന സാരിയിലും സ്വര്‍ണ്ണ വസ്ത്രത്തിലും തിളങ്ങി താര സുന്ദരിമാര്‍; കാര്‍ത്തിക് ആര്യനൊപ്പം ഭൂമിയും അനന്യയും; വീഡിയോ വൈറല്‍

സഞ്ജീവ് കുമാര്‍, വിദ്യ സിന്‍ഹ, രഞ്ജിത കൗര്‍ എന്നിവര്‍ അഭിനയിച്ച 1978 ല്‍ പുറത്തിറങ്ങിയ സിനിമയുടെ റീമേക്കാണ് 'പടി പട്‌നി ണര്‍വോ'.കാര്‍ത്തിക് ആര്യന്‍, ഭൂമി പെഡ്നേക്കര്‍, അനന്യ പാണ്ഡെ എന്നിവര്‍ അഭിനയിച്ച ചിത്രം 2019 ഡിസംബര്‍ ആറിന് തീയറ്ററുകളില്‍ എത്തും.

 'പടി പട്‌നി ണര്‍ വോ'യുടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ചിത്രത്തിന്  പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍, കാര്‍ത്തിക് ആര്യന്‍ തന്റെ  ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടു.കാര്‍ത്തിക്, ഭൂമി പെഡ്നേക്കര്‍, അനന്യ പാണ്ഡെ എന്നിവരെ നൃത്തസംവിധായകന്‍ ഫറാഖാനൊപ്പം കാണുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായത് . 

ഭൂമി തിളങ്ങുന്ന സാരിയിലും അനന്യ സ്വര്‍ണ്ണ വസ്ത്രത്തിലും വളരെ സുന്ദരമായിരുന്നു.കാര്‍ത്തിക്, വെള്ള ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചാണ് എത്തിയത്

 

Read more topics: # karthik aryan ,# bhoomi ,# ananya
karthik aryan bhoomi ananya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES