Latest News

ഗുഡ് ബൈ ഡാഡി. എല്ലാ പാര്‍ട്ടികള്‍ക്കും നന്ദി; പിതാവിന്റെ വേര്‍പാടില്‍ കുറിപ്പിമായി നടന്‍ ജിനു ജോസഫ് 

Malayalilife
 ഗുഡ് ബൈ ഡാഡി. എല്ലാ പാര്‍ട്ടികള്‍ക്കും നന്ദി; പിതാവിന്റെ വേര്‍പാടില്‍ കുറിപ്പിമായി നടന്‍ ജിനു ജോസഫ് 

നടന്‍ ജിനു ജോസഫിന്റെ പിതാവ് എം.ജെ ജോസഫ് അന്തരിച്ചു. 84 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. അന്ത്യചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്ക് എറണാകുളം സെന്റ്.മേരീസ് ബസിലിക്കയില്‍ നടന്നു. 

ഗുഡ് ബൈ ഡാഡി. എല്ലാ പാര്‍ട്ടികള്‍ക്കും നന്ദി, എന്നായിരുന്നു പിതാവിന്റെ മരണ വിവരം പങ്കുവച്ച് ജിനു സമൂഹമാധ്യമത്തില്‍ കുറിച്ചത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ജിനുവിന്റെ പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലൂടെ ചലച്ചിത്രരംഗത്തെത്തിയ ജിനു ജോസഫ് ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രമാണ് ജിനുവിന്റെ ഏറ്റവും പുതിയ ചിത്രം.

Read more topics: # ജിനു ജോസഫ് 
jinu joseph father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES