Latest News

പ്രണയവും കല്യാണവും വീട്ടുകാര്‍ എതിര്‍ത്തു; വിവാദങ്ങക്കൊടുവില്‍ കൂട്ടുകാരിയെ വിവാഹം ചെയ്ത് ജാക്കിചാന്റെ മകള്‍ !

Malayalilife
പ്രണയവും കല്യാണവും വീട്ടുകാര്‍ എതിര്‍ത്തു; വിവാദങ്ങക്കൊടുവില്‍ കൂട്ടുകാരിയെ വിവാഹം ചെയ്ത് ജാക്കിചാന്റെ മകള്‍ !

ജാക്കിചാന്‍ എന്ന നടന്‍ ഏത് ഭാഷയില്‍ ഉള്ളവര്‍ക്കും സുപരിചിതണ്. ആക്ഷന്‍ ചിത്രത്തിലൂടെ ഏവര്‍ക്കും വലിയ ഇഷ്ടമുള്ള താരമാണ് ജാക്കിചാന്‍. സ്വവര്‍ഗ്ഗ അനുരാഗി എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടപിടിച്ച താരപുത്രിയാണ് ജാക്കിചാന്റെ മകള്‍ എറ്റ. ഏറ്റയും പങ്കാളിയായ കനേഡിയന്‍ യുവതിയും തെരുവില്‍ അന്തിയുറങ്ങിയത് ഹോളിവുഡ് കോളങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്ന എറ്റയ്ക്ക് വീട് ഉപേക്ഷിക്കേണ്ടി വരെ വന്നിരുന്നു. അചഛന്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തു എന്നത് തന്നെയാണ് കാരണം.

എറ്റയും തന്റെ പങ്കാളിയുമായ ആന്‍ഡി ഓട്ടമും വിവാഹിതരായിരിക്കുകയാണ് എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കാനഡയിലാണ് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറ്റ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം എല്ലാവരേയും അറിച്ചിരിക്കുന്നത്. നമുക്കെല്ലാം വേദനയുണ്ടാകും . സ്‌നേഹത്തിനെ കുറിച്ച് സ്വപ്നം കാണുന്നുണ്ടെങ്കില്‍ അത് സാക്ഷാത്കരിക്കാനും ശ്രമിക്കുമെന്ന് വിവാഹ ചിത്രത്തിനോടൊപ്പം എറ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പങ്കാളിക്കൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന ചിത്രവും താരപുത്രി പങ്കുവെച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 

I've met you before Held your hand Kissed your cheek Called you my love but never a name Seldom a face . . Dejavu my love I've looked into these eyes before Spent a lifetime in the plays of my mind . . I've built a home Got over what was never expected so I was told . . I've held these hands before Never knew hands were meant to hold Till mine were held . . Then I knew . . I've met you before I've held your hand kissed your cheek Called you my love but never a name Seldom a face . . But things have changed Good riddance to pain Now a love that calls my name . . Dejavu my love When I kissed you goodnight I've seen these eyes Like sunshine A flashing sign . . I'm home, no ghosts.

A post shared by Etta Zen (@ettazen) on Nov 27, 2018 at 2:34am PST

 

മുന്‍ സൗന്ദര്യ റാണി എലെയ്‌നില്‍ ചാക്കിചാന് വിവാഹേതര ബന്ധത്തില്‍ ഉണ്ടായ മകളാണ് എറ്റ. പിന്നിട് ഇവര്‍ ചാക്കിചാനുമായി തെറ്റിപ്പിരിഞ്ഞ് ഹോങ്ങ് കോങ്ങിലേയ്ക്ക് പോയിരുന്നു. മകളുടെ സ്വവര്‍ഗ്ഗാനുരാഗത്തില്‍ അമ്മ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വീട് ഉപേക്ഷിച്ച് പോകേണ്ടി വന്നിരുന്നു. എന്നാല്‍ മകളുടെ വിവാഹത്തിനെ കുറിച്ച് ഇതുവരെ ചാക്കിചാന്‍ പ്രതികരിച്ചിട്ടില്ല.

jaki jan- daughter- married her -girl friend

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES